26.5 C
Kerala, India
Saturday, October 17, 2026

ശ്വാസകോശ കാൻസറിനെതിരെ പ്രതിരോധം തീർക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആഗോളതലത്തിൽ മരണനിരക്ക് വർദ്ധിപ്പിക്കുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ശ്വാസകോശ അർബുദം (Lung Cancer). പലപ്പോഴും രോഗലക്ഷണങ്ങളെ നിസ്സാരമായി കാണുന്നതും രോഗസ്ഥിരീകരണം വൈകുന്നതുമാണ് ഈ രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ശ്വാസകോശാർബുദ...

തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ആദ്യമായി വൻകുടലിൽ വളർന്ന ദശ കൊളോണോസ്കോപ്പി വഴി വിജയകരമായി...

തിരൂർ: തിരൂർ ഗവൺമെന്റ് ജില്ലാ ആശുപത്രിയുടെ ഗാസ്‌ട്രോ എൻട്രോളജി വിഭാഗം ചികിത്സാ രംഗത്ത് പുതിയൊരു ചരിത്രം കുറിച്ചു. വൻകുടലിൽ വളർന്ന 4 സെന്റിമീറ്റർ വലിപ്പമുള്ള വലിയ ദശ (പോളിപ്പ്) കൊളോണോസ്‌കോപ്പി വഴി ശസ്ത്രക്രിയ...

ഗർഭകാലത്ത് അമ്മയിലുണ്ടാകുന്ന സമ്മർദ്ദം കുഞ്ഞിനെ ബാധിക്കുമോ?

ഗർഭകാലത്ത് അമ്മയിലുണ്ടാകുന്ന സമ്മർദ്ദവും ഉത്കണ്‌ഠയും, ഗർഭസ്ഥ ശിശുവിൽ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് പഠനം. സമ്മർദ്ദം, അണുബാധ, മോശം ഭക്ഷണക്രമം എന്നിവ കാരണമുണ്ടാകുന്ന വീക്കം ഗർഭസ്ഥ ശിശുവിൻ്റെ മാനസിക നിലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്...

ഇൻഹേലറുകളും നേസൽ സ്‌പ്രേകളും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

ഇൻഹേലറുകളും നേസൽ സ്‌പ്രേകളും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യവിദദ്ധർ. ഇൻഹേലറുകളും നേസൽ സ്‌പ്രേകളും ദീർഘകാലം ഉപയോഗിക്കുന്നവരിൽ വായിലും കണ്ണുകളിലും ശ്വാസകോശത്തിലും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദദ്ധർ. കോർട്ടികോസ്റ്റിറോയിഡുകൾ വീക്കം നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണെങ്കിലും,...

നടത്തം അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമോ?

പതിവായി നടക്കുന്നത് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. മാസ് ജനറൽ ബ്രിഗാമിലെ ശാസ്ത്രജ്ഞൻ ആണ് പഠനത്തിന് പിന്നിൽ. അൽഷിമേഴ്‌സ് വരാനുള്ള സാധ്യത വ്യായാമം ചെയ്യുന്നതിലൂടെ മന്ദഗതിയിലാകുമെന്ന് പഠനത്തിൽ കണ്ടെത്തി. രോ​ഗസാധ്യതയുള്ള...

രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഷു​ഗർ കട്ട് എത്രത്തോളം ​ഗുണം ചെയ്യും.

രക്തത്തിൽ ഷുഗറു കൂടിയെന്ന് കേട്ടാൽ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങൾ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിർത്തിയാൽ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു കൺട്രോളിലാകുമെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ...

ഡയപ്പർ ധരിക്കുന്നത്‌ കുട്ടികളിൽ വൃക്ക രോഗത്തിന് കാരണമാകുമോ?

ഡയപ്പർ ധരിപ്പിക്കുന്നതുമൂലം കുഞ്ഞുങ്ങൾക്ക് വൃക്കരോഗം വരുമോ? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധന ചർച്ചാ വിഷയമായിരുന്നു ഇത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യവിദദ്ധർ പറയുന്നത്. വൃക്കയുടെ പ്രവർത്തനവുമായി ഡയപ്പറിന് ഒരിക്കലും നേരിട്ടുള്ള...

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ആറ്റിങ്ങൽ, കൊടുമൺ സ്വദേശി വിജയൻ ആണ് മരിച്ചത്. കഴിഞ്ഞ മാസം ആദ്യ ആഴ്ച വീണ് കാലിനു പരിക്കേറ്റ പ്രമേഹരോഗി കൂടിയായ വിജയനെ...

പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി

മലപ്പുറത്ത് പരിപ്പുവടയില്‍ നിന്ന് കുപ്പിച്ചില്ല് കിട്ടിയതായി പരാതി. നിലമ്പൂരിലെ ഒരു ചായക്കടയില്‍ നിന്ന് പരിപ്പുവട വാങ്ങിയ റിട്ട. എസ്‌ഐ ടി പി ശിവദാസനാണ് കുപ്പിച്ചില്ല് ലഭിച്ചത്. ഇന്നലെ രാത്രി 7ന് ശിവദാസന്‍ നിലമ്പൂര്‍...

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ സമരം

ശമ്പള പരിഷ്‌കരണം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഇന്നും ഗവണ്‍മെന്റ് ഡോക്ടര്‍മാരുടെ സമരം. ഒപി ബഹിഷ്‌കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും മാത്രമേ ഇന്ന് ഓപിയില്‍ ഉണ്ടാവൂ....
- Advertisement -

Block title

0FansLike

Block title

0FansLike