കേരളത്തില്‍ ശക്തമായ മഴ മുന്നറിയിപ്പ്
കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്,...
മെസിയുടെ പേരില്‍ തട്ടിപ്പ്: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടകള്‍ക്കെതിരെ കേന്ദ്ര അന്വേഷണം ഉണ്ടായേക്കും
മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപനത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനിക്ക് എതിരെ തട്ടിപ്പിന് തെളിവുണ്ടെന്ന് എസ്.ഐ.ടി. റിപ്പോര്‍ട്ടര്‍ ചാനലിന് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്‌ഐടി സര്‍ക്കാരിന്...
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം രൂക്ഷം
സര്‍ക്കാര്‍ ആശുപത്രികളില്‍ കടുത്ത മരുന്ന് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്കും കീമോതെറാപ്പി, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കാണ് പ്രധാന ക്ഷാമം നേരിടുന്നത്.
കമ്പനികള്‍ക്ക് വലിയ തുകകളാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നല്‍കാനുള്ളത്....
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഏഴ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്....
ശബരിമലയിലെ സ്വര്‍ണ കിരീടം നഷ്ടമായിട്ടില്ല: കിരീടം ആറന്‍മുളയിലുണ്ടെന്ന് ബോര്‍ഡ്
ശബരിമല അയ്യപ്പന് ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ കിരീടം സ്‌ട്രേംഗ് റൂമില്‍ നിന്ന് നഷ്ടപ്പെട്ടതായ വാര്‍ത്തകള്‍ തള്ളി ദേവസ്വം ബോര്‍ഡ്. കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി.
തിരുവിതാംകൂര്‍ കമ്മീഷണര്‍ നല്‍കുന്ന...
സിഎംആര്‍എല്‍ എംഡിയുടെ ഡയറിയില്‍ വി.ഡി സതീശന്റെ പേരും: തെളിവ് പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്ജ്
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ പേരും. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജാണ് രേഖകള്‍ പുറത്തുവിട്ടത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിന് പുറമെ, നിലനിലെ പ്രതിപക്ഷ നേതാവ്...
സ്വര്‍ണ വിലയില്‍ വീണ്ടും ഉയര്‍ന്നു: പവന് വില 1,13,080 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 80 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവന് 640 രൂപയും ഉയര്‍ന്ന് 1,13,080 രൂപയായി. ഒരു ഗ്രാമിന്റെ വില 14,135 രൂപ...
മന്ത്രിമാരുടെ വിദേശ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി: പോയിവരാന്‍ പറഞ്ഞത് താന്‍
മന്ത്രിമാരുടെ വിദേശ യാത്രകളെയും മന്ത്രി കെഎം ഷാജി ആഢംബര വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനെയും പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. മന്ത്രിമാര്‍ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. ഞാനാണ് വിദേശ യാത്രയ്ക്ക് പോയിട്ടുവാ...
മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ചാര്‍ട്ടേഡ് വിമാനം: സ്‌പോണ്‍സര്‍ ആരാണെന്ന് വെളിപ്പെടുത്താതെ സതീശന്‍
മലപ്പുറത്തേയ്ക്ക് തനിക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര ഒരുക്കി തന്നത് ആരാണെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി വി.ഡി സതീശന്‍. യാത്രയെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചെങ്കിലും സ്‌പോണ്‍സറുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുഖ്യമന്ത്രി തയ്യാറായില്ല. മലപ്പുറം യാത്ര...
പ്രിയദര്‍ശിനി നൂറാം ദിവസത്തില്‍: ഓട്ടം നിര്‍ത്തിയത് 700 സ്വകാര്യ ബസുകള്‍
യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് സേവനം പ്രിയദര്‍ശിനി പദ്ധതി നൂറു ദിവസം പിന്നിടുമ്പോള്‍ തകര്‍ന്നടിഞ്ഞ് സ്വകാര്യ ബസ് മേഖല. പദ്ധതി ആരംഭിച്ചതിന് പിന്നാലെ 700 ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതായാണ്...






























