സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എന്‍.ബി (റേഡിയോ ഡയഗ്‌നോസിസ്), ഡി.എം.ആര്‍.ഡിയും ടി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള 25നും...
ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും
സ്തനാര്‍ബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഇന്ന് കേരളത്തിലെ 42 ആശുപത്രികളില്‍ സ്തനാര്‍ബുദ രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തും. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ഭേദമെന്യേ വിവിധ ആശുപത്രികളെ സംയോജിപ്പിച്ചു കൊണ്ട് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് കേരളാ ചാപ്റ്ററാണ്...
ഇന്ത്യയില്‍ ആദ്യമായി രക്തരഹിത ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു
നൂതന ആരോഗ്യരംഗത്ത് ഇന്ത്യയുടെ കയ്യൊപ്പ്. ഇന്ത്യയില്‍ ആദ്യമായി രക്തരഹിത ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഒരു യൂണിറ്റ് രക്തം പോലും നല്‍കാതെ രോഗിക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് അഹമ്മദാബാദിലെ മാരെംഗോ...
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍; മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത്...
കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുന്ന ദേശിയ പദ്ധതി മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0യുടെ മൂന്നാം ഘട്ടവും സംസ്ഥാനത്ത് പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ്. മൂന്നാം ഘട്ടത്തില്‍ ലക്ഷ്യം വച്ച 86 ശതമാനം കുട്ടികള്‍ക്കും 100...
മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനം
മനുഷ്യ ശരീരത്തിലെ കോവിഡ് ആന്റിബോഡികള്‍ ഡെങ്കിപ്പനി ബാധയെ കൂടുതല്‍ തീവ്രമാക്കുന്നതായി പഠനം. കേന്ദ്ര ജൈവസാങ്കേതിക വകുപ്പിനു കീഴിലുള്ള ട്രാന്‍സ്ലേഷനല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്....
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം
ക്യാന്‍സര്‍ ചികിത്സയിലെ ചിലവുകുറയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ CAR-T സെല്‍ തെറാപ്പി മരുന്നിനു അംഗീകാരം. നെക്സ് കാര്‍ 19 എന്ന മരുന്നിനാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചത്. ഐഐടി ബോംബെയും...
അടിയന്തിര സാഹചര്യത്തില്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി 108 ആംബുലന്‍സ് അധികൃതര്‍
അടിയന്തിര സാഹചര്യത്തില്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി 108 ആംബുലന്‍സ് അധികൃതര്‍. അപകടം നടന്ന സ്ഥലത്തിന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള ആംബുലന്‍സുകളെല്ലാം മറ്റ് രോഗികളുമായി പോയിരുന്നതിനാല്‍ സമീപത്ത് ആംബുലന്‍സുകള്‍ ലഭ്യമായിരുന്നില്ലെന്നും...
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ...
തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി; കോൺഗ്രസ് നേതാവ് അനിൽ അക്കര
തൃശൂർ മെഡിക്കൽ കോളേജിൽ എട്ടു കോടിയുടെ അഴിമതി നടന്നതായി കോൺഗ്രസ് നേതാവ് അനിൽ അക്കര. മെഡിക്കൽ കോളേജിലേക്കുള്ള കെഡാവർ ബാഗ് വാങ്ങിയെന്നു കാണിച്ചു എൻആർഎച്ച്എം തുകയിൽ നിന്നും എട്ടുകോടിയുടെ കൊള്ള മെഡിക്കൽ കോളേജ്...
കേരളം നിപ ബാധയെ പൂർണമായും അതിജീവിച്ചു; ആരോഗ്യ മന്ത്രി വീണ ജോർജ്
കേരളം നിപ ബാധയെ പൂർണമായും അതിജീവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇൻകുബേഷന്റെ 42-ാമത്തെ ദിവസം ഇന്ന് പൂർത്തിയായി. ഈ വ്യാപനത്തിൽ ആകെ ആറ് പേർ...






























