കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ
കൊച്ചി നഗരവാസികളുടെ മനസ്സിന്റെ സന്തോഷം ലക്ഷ്യമിട്ടു മാനസികാരോഗ്യ സേനയ്ക്കു രൂപം നൽകാനൊരുങ്ങി കോർപറേഷൻ. ചെറുപ്പക്കാർക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യമാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോർപറേഷനിലെ വിദ്യാഭ്യാസ,...
മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ടരോഗം സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയിൽ 18 പേർക്ക് കുഷ്ടരോഗം സ്ഥിരീകരിച്ചു. ഈ മാസം മൂന്ന് കുട്ടികൾക്കും 15 മുതിർന്നവർക്കും രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഈ വർഷം മാത്രം...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട് ജില്ലകളിലാണ്...
പ്രായമായവരിൽ വിഷാദ രോഗവും ഉത്കണ്ഠയും കൂടുന്നതായി ലോകാരോഗ്യസംഘടന
പ്രായമായവരിൽ വിഷാദ രോഗവും ഉത്കണ്ഠയും കൂടുന്നതായി ലോകാരോഗ്യസംഘടന. 60 വയസ്സോ അതിൽക്കൂടുതലോ ഉള്ള പലർക്കും നല്ല ആരോഗ്യമുണ്ടെങ്കിലും വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു....
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം
അമിതമായി റെഡ് മീറ്റ് കഴിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം. ഹാര്‍വഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍...
പനിച്ച് വിറച്ച് കേരളം; സർക്കാർ ആശുപത്രികളിളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചു
പനിച്ച് വിറച്ച് കേരളം. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ വ്യാപിക്കുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിളിൽ പനി ക്ലിനിക്കുകൾ ആരംഭിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പു അറിയിച്ചു....
നോർക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ 297 നഴ്‌സുമാർ തെരഞ്ഞെടുക്കപ്പെട്ടു
നോർക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ 297 നഴ്‌സുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 10 മുതൽ 21 വരെ വിവിധ തീയതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന റിക്രൂട്ട്‌മെന്റിലാണ് 297 നഴ്‌സുമാർ രഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ 86...
ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ
ഓരോ വർഷവും ലോകത്ത് 400 ദശലക്ഷം പേരെ ബാധിക്കുന്ന ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ആന്റിവൈറൽ മരുന്ന് വികസിപ്പിച്ച് ജോൺസൺ ആൻഡ് ജോൺസൺ. ജെഎൻജെ-1802 എന്ന് പേരിട്ടിട്ടിരിക്കുന്ന മരുന്ന് മനുഷ്യരിൽ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി...
ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്
ആരോഗ്യ മേഖലയ്ക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ്. മെഡിക്കൽ സർവീസസ് കോർപറേഷൻ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തതായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപിച്ചു. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്നുനൽകിയെന്ന സിഎജി...
ഗാസയിൽ 100 ലേറെ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് റിപോർട്ടുകൾ
ഇസ്രായേൽ -പലസ്‌തീൻ യുദ്ധ സാഹചര്യത്തിൽ ഗാസയിൽ 100 ലേറെ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് റിപോർട്ടുകൾ. ഗാസയിലെ ആശുപത്രികളിലെ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
അതേസമയം വെന്റിലേറ്റർ ആവശ്യമുള്ള...






























