32.8 C
Kerala, India
Friday, September 11, 2026

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈകോടതി ഉത്തരവിൽ പറയുന്നു. ട്രസ്റ്റുകളുടെ പേര്...

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി

അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും...

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നവംബര്‍ 17 ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ബാലസൗഹൃദ കേരളം ആണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്‍ത്തനങ്ങള്‍ അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ...

ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം

ഒഇടി/ഐഇഎല്‍ടിഎസ് എന്നിവ ഇല്ലാതെ കാനഡയില്‍ നഴ്‌സ് ആകാന്‍ അവസരം. കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്കായി നോര്‍ക്ക റൂട്‌സാണ് റിക്രൂട്ട്‌മെന്റ് ഒരുക്കുന്നത്. കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കാണ് അവസരങ്ങള്‍. 2015 ന് ശേഷം...

2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

2023ലെ ശിശുദിനം ചരിത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആലുവയില്‍ അഞ്ച് വയസ്സ് മാത്രമുണ്ടായിരുന്ന നിഷ്‌കളങ്ക ബാല്യത്തെ അതിക്രൂരമായി പീഡിപ്പിച്ച് ഇല്ലാതാക്കിയ പ്രതിക്ക് പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ...

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം...

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രുപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവും അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക...

മത്സ്യബന്ധന – അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം; ആരോഗ്യ ക്യാമ്പ് നവംബർ 19

മത്സ്യബന്ധന - അനുബന്ധ തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് നടത്തുന്ന പ്രതിവർഷ ആരോഗ്യ ക്യാമ്പ് നവംബർ 19നു ഞാറക്കൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ നടത്തുമെന്ന്...

കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎൻ.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

കോവിഡിന്‌റെ പുതിയ വകഭേദമായ ജെഎൻ.1 നെക്കുറിച്ച് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. കണ്ടെത്തി രണ്ടു മാസം പിന്നിട്ടതോടെ അമേരിക്കയ്ക്കു പുറമേ യുകെ, പോർച്ചുഗൽ, നെതർലൻഡ്സ്, സ്പെയിൻ ഉൾപ്പടെ 11 രാജ്യങ്ങളിൽക്കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണെന്ന് സെന്റർ ഫോർ...

ഇന്ന് നവംബര് 14 ലോക പ്രമേഹ ദിനം

ഇന്ന് നവംബര് 14 ലോക പ്രമേഹ ദിനം. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് ജീവിതശൈലി രോഗമായ പ്രമേഹം ബാധിച്ചിരിക്കുന്നത്. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു....
- Advertisement -

Block title

0FansLike

Block title

0FansLike