25.8 C
Kerala, India
Friday, September 11, 2026

അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ വീണ്ടും ശ്രദ്ധനേടി ഏറെണാകുളം ജനറൽ ആശുപത്രി

അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ വീണ്ടും ശ്രദ്ധനേടി ഏറെണാകുളം ജനറൽ ആശുപത്രി. ഹൃദയ മഹാരക്തധമനി വീക്കം ബാധിച്ച 54 കാരിയെ ആണ് ബെന്‌ടൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിരിക്കുന്നത്. ശസ്ത്രക്രിയ താരതമ്യേന ചിലവേറിയതും...

കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

കേൾവിക്കുറവുണ്ടെങ്കിൽ അത് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം കേൾവി പരിശോധിക്കാനും ചികിത്സിക്കാനുമുള്ള സൗകര്യമുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളേയും...

സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ചിക്കൻപോക്സ് പടരുന്നതായി ആരോ​ഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതലായി ചിക്കൻപോക്‌സ് കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. കേരളത്തിൽ ഈ വർഷം ഇതുവരെ മൂവായിരത്തിലധികം പേർക്ക് ചിക്കൻപോക്‌സ്...

മലപ്പുറം പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ...

മലപ്പുറം പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 206 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വലിയ വീഴ്ച പറ്റിയതായി ജില്ലാ മെഡിക്കൽ ഓഫീസർ...

ഓസ്ട്രേലിയയിലെ ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു

പശ്ചിമ ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ, വനിത-...

മലപ്പുറത്ത് വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

മലപ്പുറത്ത് വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ...

ടിക്ടോക് ലോകത്തെ വൈറൽ ​ഗായിക ക്യാറ്റ് ജാനിസ് അപൂർവമായ സാർക്കോമ കാൻസർ ബാധിച്ച് മരിച്ചു

ടിക്ടോക് ലോകത്തെ വൈറൽ ​ഗായിക ക്യാറ്റ് ജാനിസ് അപൂർവമായ സാർക്കോമ കാൻസർ ബാധിച്ച് മരിച്ചു. 31 വയസായിരുന്നു. എല്ലുകളേയും കൊഴുപ്പ് രക്തധമനികൾ, നാഡിക‍ൾ തുടങ്ങിയ കണക്ടീവ് ടിഷ്യൂകളേയും ബാധിക്കുന്ന സാർക്കോമ എന്ന അപൂർവ...

കാലാവസ്ഥാവ്യതിയാനം മൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വർധിച്ചതായി പഠന റിപ്പോർട്ട്

കാലാവസ്ഥാവ്യതിയാനം മൂലം ലോകത്ത് മാസം തികയാതെയുള്ള പ്രസവം 60 ശതമാനത്തോളം വർധിച്ചതായി പഠന റിപ്പോർട്ട്. പശ്ചിമ ഓസ്‌ട്രേലിയയിലെ ഒരുസംഘം ഗവേഷകർ ആണ് പഠനത്തിന് പിന്നിൽ. കുട്ടികളിൽ വർധിക്കുന്ന ശ്വാസകോശരോഗങ്ങളും കാലാവസ്ഥാവ്യതിയാനത്തിന്റെ പാർശ്വഫലമാണെന്ന് പഠനത്തിൽ...

ടാപ്പ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ പ്ലാസ്റ്റിക് കണങ്ങളെ ഇല്ലാതാക്കാൻ ജലം ചൂടാക്കുകവഴി കഴിയുമെന്ന് പഠനം

ടാപ്പ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ പ്ലാസ്റ്റിക് കണങ്ങളെ 80 ശതമാനം വരെ ഇല്ലാതാക്കാൻ ജലം ചൂടാക്കുകവഴി കഴിയുമെന്ന് പഠന റിപ്പോർട്ട്. ചൈനയിലെ ജിനാൻ യൂണിവേഴ്‌സിറ്റിയിലെ ഡോ.എഡ്ഡി സെങ്ങിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്....

പാലക്കാട് ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി ജില്ലാ ആരോഗ്യ വിഭാഗവും...

പാലക്കാട് ഉത്സവപ്പറമ്പുകളിൽ നിന്ന് റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി ജില്ലാ ആരോഗ്യ വിഭാഗവും പോലീസും. ഉത്സവപ്പറമ്പുകളിൽ ഇത്തരം മിഠായികൾ വ്യാപകമായി വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ക്യാൻസറിനും...
- Advertisement -

Block title

0FansLike

Block title

0FansLike