സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് 4 ജില്ലകളില്‍ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്...
ഇന്ത്യയിൽ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത് 43 ദശലക്ഷം സ്ത്രീകൾ
ഇന്ത്യയിൽ എൻഡോമെട്രിയോസിസ് മൂലമുള്ള ദുരിതം അനുഭവിക്കുന്നത് 43 ദശലക്ഷം സ്ത്രീകൾ എന്ന് പഠനം. ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ആർത്തവവേദനയെ നിസ്സാരമായി കാണുന്നതും എൻഡോമെട്രിയോസിസ് സംബന്ധിച്ച അവബോധം...
പുകവലി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നു പഠന റിപ്പോർട്ട്
പുകവലി ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നു പഠന റിപ്പോർട്ട്. നേച്ചർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കുന്നവരുടെയും മുൻ പുകവലിക്കാരുടെയും രോഗപ്രതിരോധ ശേഷി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. പുകവലി നിർത്തിയവരിൽ രോഗപ്രതിരോധ...
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്
ദീർഘനേരം ഒറ്റ ഇരിപ്പിൽ ജോലി ചെയ്യുന്നത് അകാലമരണ സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ജേണൽ ഓഫ് ദ അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ഒക്യുപേഷണൽ സിറ്റിംഗ് ടൈം, ലെഷർ ഫിസിക്കൽ...
ലോകത്താദ്യമായി അപൂർപ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസുകാരൻ
ലോകത്താദ്യമായി അപൂർപ മസ്തിഷ്ക കാൻസറിനെ തോൽപ്പിച്ച് 13 വയസുകാരൻ. ബെൽജിയത്തിൽ നിന്നുള്ള ലൂക്കാസ് ആണ് ഡിഫ്യൂസ് ഇൻട്രിൻസിക് പോണ്ടൈൻ ഗ്ലിയോമ (diffuse intrinsic pontine glioma), എന്ന അപൂർവ മസ്തിഷ്ക അർബുദം ഭേദമായ...
സ്ത്രീകളുടെ വന്ധ്യതാനിരക്ക് കൂട്ടാൻ ചില ലോഹങ്ങൾ കാരണമാകാം എന്ന് പഠന റിപ്പോർട്ട്
സ്ത്രീകളുടെ വന്ധ്യതാനിരക്ക് കൂട്ടാൻ ചില ലോഹങ്ങൾ കാരണമാകാം എന്ന് പഠന റിപ്പോർട്ട്. എക്കോടോക്സിക്കോളജി ആൻഡ് എൻവിറോണ്മെന്റല് സേഫ്റ്റി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 സ്ത്രീകളെ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ...
ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിംഗ് ആരംഭിച്ചു
ആർദ്രം ജീവിതശൈലീ രണ്ടാം ഘട്ട സ്‌ക്രീനിംഗ് ആരംഭിച്ചു. രണ്ടാംഘട്ടത്തിന്റെ ലോഞ്ചിംഗ് ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. 30 വയസിന് മുകളിൽ പ്രായമുള്ള ആളുകളുടെ വാർഷിക ആരോഗ്യ സ്‌ക്രീനിംഗ് ആണ് നടത്തുന്നത്. ജീവിതശൈലീ രോഗങ്ങൾ...
കോവിഡ് വാക്‌സിൻ ഫസ്റ്റ് ഡോസും, സെക്കന്റ് ഡോസും ഇരുകൈകളിലും എടുത്തവർക്ക് മെച്ചപ്പെട്ട പ്രതിരോധ പ്രതികരണം...
കോവിഡ് വാക്‌സിൻ ഫസ്റ്റ് ഡോസും, സെക്കന്റ് ഡോസും ഇരുകൈകളിലും എടുത്തവർക്ക് മെച്ചപ്പെട്ട പ്രതിരോധ പ്രതികരണം ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്. ഒറിഗോൺ ഹെൽത്ത് ആൻഡ് സയൻസ് സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്....
ഫെബ്രുവരി 15 അന്താരാഷ്ട്ര ബാല്യ കാൻസർ ദിനം
ഇന്ന് അന്താരാഷ്ട്ര ബാല്യ കാൻസർ ദിനം. ആഗോളതലത്തിൽ ഓരോ വർഷവും 4 ലക്ഷം കുട്ടികളിലാണ് ക്യാൻസർ രോഗം സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കുട്ടികളിൽ വരുന്ന കാൻസറുകളിൽ രക്താർബുദമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്....
അമേരിക്കയിലെ ഒറിഗണിൽ മാരക ബ്യൂബോണിക് പ്ലേഗ് മനുഷ്യനിൽ റിപ്പോർട്ട് ചെയ്തു
അമേരിക്കയിലെ ഒറിഗണിൽ മാരക ബ്യൂബോണിക് പ്ലേഗ് മനുഷ്യനിൽ റിപ്പോർട്ട് ചെയ്തു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. വാക്‌സിനോ കൃത്യമായ മരുന്നോ ഈ രോഗത്തിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല....






























