25.8 C
Kerala, India
Friday, September 11, 2026

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് യു.കെ യിലെ വെയിൽസിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന്...

മോദി ഭരണത്തിനു കീഴിൽ രാജ്യത്ത് ആരോഗ്യ രംഗത്തുൾപ്പെടെ സർവ മേഖലകളിലും പുരോഗതിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്

മോദി ഭരണത്തിനു കീഴിൽ രാജ്യത്ത് ആരോഗ്യ രംഗത്തുൾപ്പെടെ സർവ മേഖലകളിലും വിപ്ലകരമായ പുരോഗതിയെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ്. കൽപാത്തിയിൽ ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും യഥാസമയം...

പ്രായ-ലിംഗ ഭേദമെന്യേ അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി പഠന റിപ്പോർട്ട്

പ്രായ-ലിംഗ ഭേദമെന്യേ അമിതവണ്ണത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി പഠന റിപ്പോർട്ട്. എൻസിഡി റിസ്ക് ഫാക്ടർ കൊളാബറേഷൻ'ഉം ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്. നിലവിൽ ലോകത്ത് 10,000 ലക്ഷം പേർ അമിതവണ്ണത്തിലാണെന്ന് പഠനം...

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്. രോഗം ബാധിച്ച് മലപ്പുറത്ത് രണ്ടു പേര് മരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധക്കെതിരെ മുന്നറിയിപ്പ് നൽകിയത്....

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പല വാക്സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ...

കൊവാക്സിനോ കോവിഷീൽഡോ ഒന്നും രണ്ടും ഡോസ് എടുത്തിട്ടുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി...

കോവിഡിനെതിരായ വാക്സിനുകളായ കൊവാക്സിനോ കോവിഷീൽഡോ ഒന്നും രണ്ടും ഡോസ് എടുത്തിട്ടുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി കോർബി വാക്സ് സ്വീകരിക്കാമെന്ന് സർക്കാർ പത്രകുറിപ്പിൽ അറിയിച്ചു. മാർച്ച് 4,5 തീയതികളിൽ തിരുവനന്തപുരം ജനറൽ...

മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു

മുൻ മിസ് ഇന്ത്യ മത്സരാർഥി റിങ്കി ചാക്മ അന്തരിച്ചു. കാൻസറുമായുള്ള ദീർഘനാളത്തെ പോരാട്ടത്തിനൊടുവിലാണ് ത്രിപുര സ്വദേശിയായ റിങ്കിയുടെ അന്ത്യം. തുടക്കത്തിൽ സ്തനാർബുദമായിരുന്നെങ്കിലും വൈകാതെ ശരീരത്തിന്റെ മറ്റുഭാ​ഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. 2017-ലെ മിസ് ഇന്ത്യ...

ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക...

ആരോഗ്യ രംഗത്തെ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസിങിന് എതിരെ വ്യാപക വിമർശനം

പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് കമ്പനിയായ സെറോദയുടെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ നിതിൻ കാമത്തിന് പക്ഷാഘാതം സംഭവിച്ചതിന് പിന്നാലെ ആരോഗ്യ രംഗത്തെ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസിങിന് എതിരെ വ്യാപക വിമർശനം. പക്ഷാഘാതം സംഭവിച്ച വിവരം അദ്ദേഹം...

നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം

സ്വകാര്യ ആശുപത്രികളിൽ നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം. ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയാണ്...
- Advertisement -

Block title

0FansLike

Block title

0FansLike