25.8 C
Kerala, India
Friday, September 11, 2026

രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ് ഗുജറാത്തിൽ നിന്നുള്ള ഡോക്ടർ ഗണേഷ്

ഉയരം ഒന്നിനും തടസ്സമല്ലെന്ന് തെളിയിച്ച് മൂന്നടി ഉയരമുള്ള ഡോ. ഗണേഷ് ബരയ്യ. രാജ്യത്തെ ഏറ്റവും ഉയരം കുറഞ്ഞ മെഡിക്കൽ ബിരുദധാരിയാണ് ഗുജറാത്തിൽ നിന്നുള്ള ഡോക്ടർ ഗണേഷ്. നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഗണേഷ് എംബിബിഎസ്...

യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പാരറ്റ് ഫീവർ പടരുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ യൂറോപ്പിൽ രോഗം ബാധിച്ച് അഞ്ച് മരണം സ്ഥിതീകരിച്ചു. ക്ലെമിഡയ വിഭാ​ഗത്തിൽപ്പെട്ട ബാക്ടീരിയയാണ് പാരറ്റ് ഫിവറിന്റെ ഉറവിടം....

യൂറോപ്പിൽ ലൈം​ഗികരോ​ഗങ്ങൾ വ്യാപിക്കുന്നുവെന്ന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയന്റെ ഹെൽത്ത് ഏജൻസി

യൂറോപ്പിൽ ലൈം​ഗികരോ​ഗങ്ങൾ വ്യാപിക്കുന്നുവെന്ന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയന്റെ ഹെൽത്ത് ഏജൻസി. ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ മഞ്ഞുമലയുടെ അറ്റംമാത്രമാണെന്നും ഏജൻസി കൂട്ടിച്ചേർത്തു. 2022-ൽ ​ഗൊണേറിയ എന്ന രോഗം ബാധിച്ചവരുടെ നിരക്ക് 48 ശതമാനമായാണ് ഉയർന്നത്....

ലക്ഷദ്വീപിനോടു ചേർന്നു കിടക്കുന്ന കടലിലും, അവിടത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി...

ലക്ഷദ്വീപിനോടു ചേർന്നു കിടക്കുന്ന കടലിലും, അവിടത്തെ പ്രധാന മത്സ്യമായ ചൂരയിലും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യമുള്ളതായി പഠന റിപ്പോർട്ട്. കൊച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷനോഗ്രഫിയിലെ ഗവേഷണ സംഘമാണ് പഠനത്തിന് പിന്നിൽ. കവരത്തി ദ്വീപിനു...

സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്പെൻസറികളുടെ പ്രവർത്തനോദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു

സംസ്ഥാനത്ത് 33 ഹോമിയോ ഡിസ്പെൻസറികളുടെ പ്രവർത്തനോദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഹോമിയോ ഡിസ്പെൻസറികൾ ഇല്ലാത്ത 35 പഞ്ചായത്തുകളിലും 5 മുൻസിപ്പാലിറ്റികളിലും ഡിസ്പെൻസറികൾ സർക്കാർ അനുവദിച്ചിരുന്നതായി ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതിനായി 40...

ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർമാർക്ക് കേരള സർക്കാർ ആയുഷ് വകുപ്പ് നൽകുന്ന ആയുഷ്...

ആയുഷ് ചികിത്സ വകുപ്പിലെ മികച്ച ഡോക്ടർമാർക്ക് കേരള സർക്കാർ ആയുഷ് വകുപ്പ് നൽകുന്ന ആയുഷ് പുരസ്‌കാരങ്ങൾക്കായുള്ള ആയുഷ് അവാർഡ് സോഫ്റ്റ്വെയർ, ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്...

ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരിൽ മരുന്നുകൾ നിർമ്മിക്കുന്നതായി ആരോഗ്യ വകുപ്പിന്റെ...

ചോക്ക് പൊടിയും അരിമാവും ഉപയോഗിച്ച് വ്യാജ കമ്പനിയുടെ പേരിൽ മരുന്നുകൾ നിർമ്മിക്കുന്നതായി തെലുങ്കാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡ്രഗ്സ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ വ്യാജ ഗുളികകൾ പിടിച്ചെടുത്തത്....

നാല് വർഷം മുൻപ് അപകടത്തിൽ ഇരുകൈകളും നഷ്ട്ടപെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു

നാല് വർഷം മുൻപ് അപകടത്തിൽ ഇരുകൈകളും നഷ്ട്ടപെട്ട യുവാവിന് ശസ്ത്രക്രിയയിലൂടെ കൈകൾ തുന്നിച്ചേർത്തു. മസ്തിഷ്കമരണം സംഭവിച്ച മീന മേത്ത എന്ന സ്ത്രീയുടെ കൈകളാണ് പെയിന്റർ ആയ യുവാവിന് ഡോക്ടർമാർ തുന്നിച്ചേർത്തത്. നാൽപത്തിയഞ്ചുകാരനായ യുവാവിനാണ്‌...

കോവിഡ് ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്

കോവിഡ് ഹൈപ്പർ വാക്‌സിനേഷൻ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠന റിപ്പോർട്ട്. ജർമനിയിലെ ഫ്രെഡ്രിക്ക് അലക്‌സാണ്ടർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ജർമനിയിൽ കോവിഡിനെതിരെ 217 തവണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയിൽ നടത്തിയ...

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽക്കാലത്ത് ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജലത്തിന്റെ ലഭ്യത കുറവായതിനാൽ ജലജന്യ രോഗങ്ങൾ പടരുവാൻ സാധ്യതയുണ്ടെന്നും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മലപ്പുറം ജില്ലാ മെഡിക്കൽ...
- Advertisement -

Block title

0FansLike

Block title

0FansLike