യുപിഐ ട്രാന്‍സാക്ഷനുകള്‍ക്ക് ഫീസ് ഇടാക്കാനൊരുങ്ങി കേന്ദ്രം?.
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐ ട്രാന്‍സാക്ഷനുകള്‍ക്ക് ഫീസ് ഇടാക്കാനൊരുങ്ങി കേന്ദ്രം?. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഫീസ് ഇടാക്കുക.
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച 'ടാക്സേഷന്‍ ആന്‍ഡ് അദര്‍ ലോസ് ഭേദഗതി'...
സ്ത്രീ യാത്രക്കാര്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സി.പി ജോണ്‍
പ്രിയദര്‍ശിനി പദ്ധതിയില്‍ സ്ത്രീകള്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ഗതാഗത മന്ത്രി സി.പി ജോണ്‍. പൈസ ഇല്ലാത്ത കെഎസ്ആര്‍ടിസി ബസുകളിലേയ്ക്ക് സ്ത്രീകളുടെ തള്ളിക്കയറ്റമാണെന്നും, എന്നാല്‍ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളിലേയ്ക്കാണ് അവര്‍ കുട്ടികളെ അയക്കുന്നത്...
മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയില്‍: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പത്തനംതിട്ട പ്രളയബാധിത ദുരന്തമേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. മഴക്കെടുതി നേരിട്ട റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആറന്‍മുളയിലെ പ്രളയബാധിത മേഖലകളില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. പ്രദേശത്ത്...
നടി തൃഷയ്ക്ക് എതിരായ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ നടി തൃഷക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പ്രയോഗത്തെ തുടര്‍ന്നാണ് പോലീസ് നടപടി.
മുഖ്യമന്ത്രി വിജയുമായുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തില്‍, തൃഷയ്ക്ക്...
കനത്ത മഴയില്‍ മുങ്ങി റാന്നി: ടൗണില്‍ അരയ്‌ക്കൊപ്പം വെള്ളം
കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ടൗണ്‍ മുങ്ങി. ടൗണില്‍ അരയ്‌ക്കൊപ്പം വെള്ളമാണ് ഉയര്‍ന്നത്. ഇന്ന് പുലര്‍ച്ചെയാണ് ടൗണില്‍ അപ്രതീക്ഷിതിമായി വെള്ളമുയര്‍ന്നത്. തുടര്‍ന്ന് പ്രദേശവാസികളെ ബന്ധുവീടുകളിലേയ്ക്കും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും മാറ്റി.
ഓണം വിപണി ലക്ഷ്യമിട്ട്...
വാണിജ്യ എല്‍പിജി സിലിണ്ടറിന് രാജ്യത്ത് 200 രൂപ കുറച്ചു
വാണിജ്യ എല്‍പിജിക്ക് രാജ്യത്ത് 200 രൂപയുടെ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 2728 രൂപയായി. രാജ്യത്തെ ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലയ്ക്ക് വലിയ ആശ്വാസമാവുകയാണ് സര്‍ക്കാര്‍ തീരുമാനം.
കടുത്ത വിലക്കയറ്റത്തിന് പിന്നാലെ...
സംസ്ഥാനത്ത് ശക്തമായ മഴയും മഴക്കെടുതിയും: മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്ത് ശക്തമായ മഴയും മഴക്കെടുതിയും. കനത്ത മഴയില്‍ മൂന്നു മരണം റിപ്പോര്‍ട്ട് ചെയ്തു. റവന്യു മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ ചര്‍ച്ച നടത്തി. ഏറ്റവും കൂടുതല്‍...
വി.ഡി സതീശന്‍ വിദേശത്തുനിന്നും പണം പിരിച്ചു: വീഡിയോ പുറത്തുവിട്ട് എംവി ഗോവിന്ദന്‍ മാഷ്
പുനര്‍ജനി ഭവന നിര്‍മ്മാണ പദ്ധതിയുടെ മറവില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ മുമ്പ് വിദേശത്തുനിന്നും പണം പിരിച്ചതായ ആരോപണം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ്. സതീശന്‍ വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി...
വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതിന് എതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍: ചിപ്പ് നിര്‍ബന്ധമാക്കും
വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതിന് എതിരെ നടപടിയുമായി സര്‍ക്കാര്‍. നായ്ക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ റേഡിയോ ഫ്രിക്വന്‍സി ചിപ്പ് ഘടിപ്പിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ചിപ്പുകള്‍ക്ക് ഒരു അരിമണിയുടെ അത്ര വലിപ്പമാണ് ഉണ്ടായിരിക്കുക....
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് 5 ജില്ലകളിലും നാളെ 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ 9...






























