31.8 C
Kerala, India
Tuesday, September 1, 2026

ജനനായകന്‍ കണ്ടത് 1.2 കോടി ആളുകള്‍: റിലീസിന് മുമ്പേ ചിത്രത്തിന് തിരിച്ചടി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനായ ജനനായകന്റെ വ്യാജ പതിപ്പ് കണ്ടത് 1.2 കോടി ആളുകളെന്ന് പോലീസ്. നിലവില്‍ റിലീസിങ് നടപടികള്‍ നിയമക്കുരുക്കില്‍ തുടരുന്ന ചിത്രത്തിന്റെ പതിപ്പ് ചോര്‍ന്നിരുന്നു. ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ...

വെള്ളാപ്പള്ളിയുടെ പത്മഭൂഷണ്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

വെള്ളാപ്പള്ളി നടേശന് നല്‍കിയ പത്ഭഭൂഷണ്‍ പുരസ്‌കാരം റദ്ദാക്കണമെന്ന് ഹര്‍ജി തള്ളി ഹൈക്കോടതി. വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കേസുകള്‍ നിലവിലുണ്ടെന്ന കാരണത്താല്‍ ഒരാളെ കുറ്റക്കാരനായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരായ കേസുകളില്‍ വിചാരണ...

സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും : മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുമെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. അതേസമയം ചെറിയ...

ഇന്ധനവില കുറച്ച് നയാര എനര്‍ജി: പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവ് വന്നതിന് പിന്നാലെ ഇന്ധനവില കുറച്ച് സ്വകാര്യ കമ്പനിയായ നയാര എനര്‍ജി. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. രാജ്യവ്യാപകമായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 7000 പമ്പുകളില്‍ പുതിക്കിയ വില...

പോലീസുകാര്‍ മതപരമായ ചടങ്ങുകളില്‍ യൂണിഫോമില്‍ പങ്കെടുക്കേണ്ടതില്ല: സര്‍ക്കുലര്‍ ഇറക്കി ഡിജിപി

പൊലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് സര്‍ക്കുലര്‍. ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ നിര്‍ദേശങ്ങളുള്ളത്. ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുകയും ഈ ചടങ്ങളുടെ ദൃശ്യങ്ങള്‍ റീല്‍സായി...

മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30 മുതൽ

മലബാർ റിവർ ഫെസ്റ്റിവൽ 2026ന്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുമെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യയിലെ...

ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മകന് വഴിവിട്ട നിയമനം: അന്വേഷിക്കാനൊരുങ്ങി സര്‍ക്കാര്‍

മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മകന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട നിയമനം നല്‍കിയതായി പരാതി. 2023ലാണ് മന്ത്രിയുടെ മകന് ആലപ്പുഴ ജില്ലാ വികസന കമ്മീഷ്ണര്‍ ആയി നിയമനം നല്‍കിയത്. പിന്നീട് ഇയാളെ...

സ്ത്രീകള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിവന്ന സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് അട്ടിമറിക്കുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍

35നും 60നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിവന്ന സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമമെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകള്‍ക്ക് ലഭിക്കുന്ന പദ്ധതിയില്‍...

കോഴിക്കോട് പിടിയിലായത് മൂന്ന് ബംഗ്ലാദേശികള്‍: വ്യാജ തിരിച്ചറിയല്‍ രേഖകളും പിടികൂടി

കോഴിക്കോട് അനധികൃതമായി താമസിച്ചുവരുന്നതിനിടെ പിടിയിലായ ബംഗ്ലാദേശ് സ്വദേശികളെ ചോദ്യം ചെയ്ത് ഇന്റലിജന്‍സ് ബ്യൂറോ. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ പിടിയിലായവര്‍ സ്വന്തമാക്കിയത് എത്രപകാരമാണെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മുഹമ്മദ് വുലഹുസൈന്‍, മുഹമ്മദ്...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും സംഘര്‍ഷം: കൗണ്‍സിലര്‍മാര്‍ പരസ്പരം ഏറ്റുമുട്ടി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും സംഘര്‍ഷം. ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. യുഡിഎഫ് പ്രതിഷേധങ്ങള്‍ക്ക് ഇടയില്‍ അജണ്ടകള്‍ പാസാക്കിയാണ് കൗണ്‍സില്‍ യോഗം പിരിഞ്ഞത്. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike