വയറിൽ നിന്നും ചെറിയ ശബ്ദങ്ങൾ കേൾക്കാറുണ്ടോ ?
വയറിൽ നിന്നും ചെറിയ ശബ്ദങ്ങൾ കേൾക്കാറുണ്ടോ ?
വിശപ്പ് സഹിച്ചിരിക്കാൻ നിങ്ങൾ തയ്യാറാണെങ്കിലും വയറു തയാറല്ല എന്നതിന്റെ സൂചനയാണിത്. ദഹനവ്യവസ്ഥ ശൂന്യമാണെന്ന് നിങ്ങളെ അറിയിക്കാനുള്ള ഒരു മാർഗമാണിത്. വയറ്റിൽ ഭക്ഷണമില്ലെങ്കിൽ പേശികൾ ചുരുങ്ങുകയും അവശിഷ്ട...
എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല
എനർജി ഡ്രിങ്കുകൾ അത്ര എനർജിയല്ല. ഭക്ഷണം കഴിച്ചാൽ ഉടനെ എന്തെങ്കിലും ഒരു എനർജി ഡ്രിങ്ക്കഴിക്കുന്നത് പലർക്കും ഒരു ശീലമാണ്. എന്നാൽ ഇതത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത്തരം പാനീയങ്ങൾ കുടിക്കുന്നവരിൽ പ്രമേഹം, കാൻസർ,...
കോവിഡിന്റെ പുതിയ വകഭേദമായാ എക്സ്എഫ്ജി വ്യാപിക്കുന്നു
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായാ എക്സ്എഫ്ജി വ്യാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് ജനിതക ശ്രേണി കരണത്തിൽ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങൾ ചേർന്നുണ്ടായതാണ് എക്സ്എഫ്ജി. അതേസമയം...
അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച ബോഡിബിൽഡർ കോമയിൽ
ബോഡി ബിൽഡിങ്ങിനും ഫിറ്റ്നസിനും വേണ്ടി അമിതമായി സ്റ്റിറോയിഡ് ഉപയോഗിച്ച ബോഡിബിൽഡർ കോമയിൽ. യുകെ സ്വദേശി സാക്ക് വിൽക്കിൻസനാണ് കോമയിൽ നിന്നും ജീവിതത്തോട് പൊരുതുന്നത്. ബോഡി ബിൽഡിങ്ങ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി കഠിനമായ ഡയറ്റ് എടുക്കുന്നതിനൊപ്പം...
രക്തദാനത്തിന് പിന്നാലെ യുവാവിന് ജീവന്‍ നഷ്ടമായി
രക്തദാനത്തിന് പിന്നാലെ യുവാവിന് ജീവന്‍ നഷ്ടമായി. ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കിയ മഹേഷ് കുമാര്‍ എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി ആശുപത്രി...
നിങളുടെ കൈകളിൽ എപ്പോഴും തണുപ്പ്‍ അനുഭവപ്പെടാറുണ്ടോ ?
നിങളുടെ കൈകളിൽ എപ്പോഴും തണുപ്പ്‍ അനുഭവപ്പെടാറുണ്ടോ ?
കൈകളിലെ താപനിലയിലൂടെ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മനസിലാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. നമ്മുടെ ശരീര താപനില പരിപാലിക്കുന്നതിൽ ഗട്ട് മൈക്രോബയോമിന് വലിയോരു പങ്കുണ്ട്. മികച്ച രക്തയോട്ടം,...
അമിതമായി ഉപ്പിലിട്ടതിനോട് ആസക്തി തോന്നാറുണ്ടോ ?
അമിതമായ ഉപ്പിലിട്ടതിനോട് ആസക്തി ചില ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാകാം
ഉപ്പിനോടുള്ള ആസക്തി സാധാരണമാണെങ്കിലും, അമിതമായി ഉപ്പ് ഭക്ഷണത്തിൽ ചേർക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉയർന്ന സോഡിയത്തിന്റെ അളവ് ശരീരത്തിൽ വളരെയധികം ജലാംശം പിടിച്ചുനിർത്താൻ ഇടയാക്കും....
വിവാഹശേഷം സ്ത്രീകൾ ഗൂഗിളിൽ തിരയുന്നതെന്താണ് ?
വിവാഹശേഷം സ്ത്രീകൾ ഗൂഗിളിൽ തിരയുന്നതെന്താണ്. വിവാഹത്തെ ഏറ്റവും കൂടുതൽ വൈകാരികമായി കാണുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ എന്താകും സ്ത്രീകൾ ഇത്തരത്തിൽ ഗൂഗിളിൽ തിരയുന്നതെന്ന് വെളിപ്പെടുത്തുകയാണ് ഗവേഷകർ. ഭർത്താവിനെ എങ്ങനെ...
ആശുപത്രിയിൽ അനാവശ്യസന്ദർശനം വേണ്ട
ആശുപത്രിയിൽ അനാവശ്യസന്ദർശനം ഒഴിവാക്കേണ്ടതാണെന്നാണ് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ആശുപത്രികൾ രോഗാണുക്കളും മറ്റുമായി ആരോഗ്യകരമല്ലാത്ത അന്തരീക്ഷമാണ് അവിടെയുണ്ടാവുക. കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തിൽ വായുവിലൂടെ വേഗം പടരുന്ന മറ്റ് വൈറൽപനികളും പകരാം. രോഗം, മരുന്നുകഴിക്കൽ,...
കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?
കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?
വളരെ വേഗത്തിൽ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിച്ചെടുക്കാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നവർ ആണ് നമ്മൾ . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കട്ടിങ് ബോർഡുകളും അപകടകാരികളായേക്കാം. അതിൽ ഒന്നാണ്...






























