പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക
പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചതായി റിപ്പോർട്ട്. ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച കുട്ടിയുടെ ദേഹത്ത് മാന്തിയത്. ഉടൻ തന്നെ...
ഒൗഷധ ഗുണങ്ങളുടെ കലവറയാണ് പേരയ്ക്ക
വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. നാം വലിയ വില കൊടുത്തു പഴവർഗങ്ങൾ വാങ്ങുമ്പോഴും പറമ്പിലെ പലതും അവഗണിയ്ക്കുകയാണ് പതിവ്. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ്...
നിങ്ങളുടെ കുട്ടികൾ രാത്രി കൃത്യസമയത്ത് ഉറങ്ങാറുണ്ടോ?
നിങ്ങളുടെ കുട്ടികൾ രാത്രി കൃത്യസമയത്ത് ഉറങ്ങാറുണ്ടോ? ഉറക്കക്കുറവ് കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുമെന്നും കൃത്യമായി ഉറങ്ങാത്ത കുട്ടികളിൽ പൊണ്ണത്തടിയും ബുദ്ധിവികാസക്കുറവും കണ്ടുവരുന്നതായും ഡൽഹി എയിംസ് ന്യൂറോ പീഡിയാട്രിക്സ് പ്രഫസർ ഡോക്ടർ ബിശ്വരൂപിൻറെ...
ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്
നീതി ആയോഗിന്റെ ആരോഗ്യ ക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്ത്. നീതി ആയോഗ് റേറ്റിങിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിനും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, ആശാസ്ത്രീയമായ ചികിത്സാ...
ഭക്ഷണശീലത്തിൽ മാറ്റം വരുത്തിയാൽ ആയുസ്സ് വർധിക്കുമെന്ന് ഗവേഷകർ
ഭക്ഷണശീലത്തിൽ മാറ്റം വരുത്തിയാൽ ആയുസ്സ് വർധിക്കുമെന്ന് ഗവേഷകർ.
നേച്വർ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ധാരാളം പഴങ്ങളും പച്ചക്കറികളും പയർവർഗങ്ങളും ധാന്യങ്ങളും നട്സും...
മരുന്ന് കുറുപ്പടികൾ സാധാരണക്കാർക്ക് വായിക്കാൻ സാധിക്കാത്തതിൽ കടുത്ത വിമർശനവുമായി ഉപഭോക്തൃ കോടതി
മരുന്ന് കുറുപ്പടികൾ സാധാരണക്കാർക്ക് വായിക്കാൻ സാധിക്കാത്തതിൽ കടുത്ത വിമർശനവുമായി ഉപഭോക്തൃ കോടതി. ഡോക്ടർമാരുടെ കുറുപ്പടികൾ വായിക്കാൻ സാധിക്കുന്നത് ആയിരിക്കണമെന്നും മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര...
കേരളത്തിൽ ജനിച്ച, ഏഷ്യയിലെ ഏറ്റവും പ്രായം ചെന്ന പിടിയാന വത്സല ചരിഞ്ഞു
കേരളത്തിൽ ജനിച്ച, ഏഷ്യയിലെ ഏറ്റവും പ്രായം ചെന്ന പിടിയാന വത്സല ചരിഞ്ഞു. 100 വയസ്സിന് മുകളിൽ പ്രായമുള്ള വത്സല മധ്യപ്രദേശിലെ പന്ന ടൈഗർ റിസർവിലായിരുന്നു കഴിഞ്ഞിരുന്നത്. കൂട്ടത്തിൽ മുതിർന്ന ആന ആയതുകൊണ്ടുതന്നെ, ക്യാമ്പ്...
ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂര മർദനം
ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂര മർദനം. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെത്തിയ ആറംഗ സംഘം ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജ്...
പഴുത്ത പപ്പായ കഴിക്കാറുണ്ടോ?
പഴുത്ത പപ്പായ കഴിക്കാറുണ്ടോ. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ പപ്പായ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ത്വക്കിലെ ചുളിവുകൾ, കേടുപാടുകൾ എന്നിവ ചെറുത്ത് യൗവനം നിലനിർത്താൻ...
വർഷങ്ങളായി ഒരേ കുക്കറിൽ പാകം ചെയ്യുന്നവരാണോ നിങ്ങൾ?
വർഷങ്ങളായി ഒരേ കുക്കറിൽ പാകം ചെയ്യുന്നവരാണോ നിങ്ങൾ? ലെഡ് വിഷബാധ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വിദക്തർ. അടുത്തിടെ മുംബൈയിൽ നിന്നുള്ള 50 വയസുകാരനെ ലെഡ് വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓർമക്കുറവ്,...






























