സിഗരറ്റ് ആയുസ്സിനെ കുറയ്ക്കും
ദിവസവും സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഓര്‍ക്കുക നിങ്ങള്‍ വലിക്കുന്ന ഓരോ സിഗരറ്റും നിങ്ങളുടെ ആയുസിന്‍റെ ശരാ ശരി 20 മിനിറ്റാണ് ഇല്ലാതാക്കുന്നത്. സ്ത്രീകള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 22 മിനിറ്റും പുരുഷന്മാരാണെങ്കില്‍ 17...
തെരുവുനായയുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു
സംസ്ഥാനത്തു തെരുവുനായയുടെ ആക്രമണങ്ങൾ രൂക്ഷമാകുന്നു.
കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്കും ആലപ്പുഴയിൽ ആറോളം പേർക്കും പരിക്കേറ്റു. കൊല്ലം അലയമണ്‍ കരുകോണിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന്...
ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി
ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിലാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്. ആരോഗ്യവകുപ്പിന്റെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാൽ ആണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍...
കാൻസർ പ്രതിരോധത്തിന് മരുന്നുകൾ
കാൻസർ പ്രതിരോധത്തിന് ചില മരുന്നുകൾ സംരക്ഷണം നൽകുന്നുവെന്ന് പുതിയ പഠനം. ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വിഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള...
30 വയസ്സ് കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങൾ
30 വയസ്സ് കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. ഓസ്റ്റിയോആര്‍ത്രൈറ്റിസ് ആന്‍ഡ് കാര്‍ട്ടിലേജ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫിന്‍ലാന്‍ഡിലെ ഊലു സര്‍വകലാശാലയിലെ ജൂന ടാപിയോ, അന്‍ടി കെംപൈനെന്‍ എന്നിവരാണ് പഠനം...
സസ്യാഹാരികൾ ലൈംഗിക ജീവിതത്തിൽ സംതൃപ്തർ
മാംസാഹാരികളെക്കാൾ മികച്ച പ്രണയിതാക്കളും കൂടുതലായി ലൈംഗികതയില്‍ ഏർപ്പെടുന്നവരും സസ്യാഹാരികൾ ആണെന്ന് പുതിയ പഠനറിപ്പോർട്. സസ്യാഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ മാംസാഹാരികൾ കിടക്കയിൽ കൂടുതൽ സ്വാർഥരും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ അസംതൃപ്തരും ആണെന്നും യുകെ യിലെ ഹക്ക്നൾ...
വയറ്റില്‍ ടെന്നീസ് ബോളിനേക്കാള്‍ വലുപ്പം വരുന്ന വിര
വയറ്റില്‍ നിന്നും ടെന്നീസ് ബോളിനേക്കാള്‍ വലുപ്പം വരുന്ന വിരയെ കണ്ടെത്തി. ടുണീഷ്യയിലാണ് സംഭവം. 20 ആഴ്ച ഗര്‍ഭിണിയായ യുവതിയിലാണ് വിരയെ കണ്ടെത്തിയത്. വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാണ് യുവതിയുടെ ശരീരത്തിലേക്ക് വിര പ്രവേശിച്ചത് എന്നാണ്...
ഇന്ന് രാജ്യാന്തര നഴ്‌സസ് ദിനം
ഇന്ന് രാജ്യാന്തര നഴ്‌സസ് ദിനം. ലോകമെങ്ങുമുള്ള നഴ്‌സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ നഴ്‌സസ് ദിനവും. കോവിഡ് സമയങ്ങളിൽ ഉൾപ്പെടെ നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ നട്ടെല്ലായി നിന്ന്, കരുത്തിന്റെയും കരുതലിന്റെയും...
എണ്ണകളുടെ ഉപയോഗം കരള്‍ രോഗങ്ങള്‍ക്ക് കാരണം
കരള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. അമിതമായ പഞ്ചസാരയുടെയും മദ്യത്തിന്റെയും ഉപയോഗം കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും അതിനെക്കാള്‍ വില്ലന്‍ മറ്റൊരാളാണ്. അമിതമായ വിത്ത് എണ്ണകളുടെ ഉപയോഗം കരള്‍ രോഗങ്ങള്‍ക്ക്...
വാൾനട്ട് അര്‍ബുദസാധ്യത കുറയ്ക്കും
നട്സുകളിൽ കേമൻ ആണ് വാൾനട്ട്. വാള്‍നട്ടിന്റെ ഉപയോഗം അര്‍ബുദത്തിന്റെ സാധ്യത കുറയ്ക്കുമെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. സ്‌ത്രീകളിലും പുരുഷന്മാരിലും പൊതുവായി കാണപ്പെടുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനത്താണ് വന്‍കുടലിന്റെ ഒരു ഭാഗത്തെ ബാധിക്കുന്ന കൊളോണ്‍...






























