23.8 C
Kerala, India
Friday, September 25, 2026

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ്. മൂന്നു ജില്ലകളിൽ ഒാറഞ്ച് അലർട്ടും അഞ്ചു ജില്ലകളിൽ യെലോ അലർട്ടും...

ഡോനാൾഡ് ട്രംപിൻറെ അസുഖവിവരം വെളിപ്പെടുത്തി വൈറ്റ് ഹൗസ്

യു.എസ് പ്രസിഡൻറ് ഡോനാൾഡ് ട്രംപിൻറെ അസുഖവിവരം വെളിപ്പെടുത്തി വൈറ്റ് ഹൗസ്. ഞരമ്പുകൾക്കുണ്ടാകുന്ന ശേഷിക്കുറവ് കാരണം കാലുകൾക്ക് വീക്കമുണ്ടാകുന്ന അവസ്ഥയാണ് ട്രംപിനുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 70 വയസ് കഴിഞ്ഞവർക്ക് സാധാരണയായുണ്ടാകുന്ന ക്രോണിക് വീനസ്...

സംസ്ഥാനത്തു 674 പേർ നിപ സമ്പർക്കപ്പട്ടികയിൽ

സംസ്ഥാനത്തു 674 പേർ നിപ സമ്പർക്കപ്പട്ടികയിലുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആകെ 32 പേർ ഹൈയസ്റ്റ് റിസ്‌കിലും 111 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലുണ്ട്. മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട്...

ആശുപത്രിയിൽ രോഗിയെ വെടിവച്ച് കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ

ആശുപത്രിയിൽ രോഗിയെ വെടിവച്ച് കൊന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. തൗസിഫ് എന്നയാളാണ് പിടിയിലായത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. അക്രമി സംഘം ആശുപത്രിയിൽ എത്തുന്നതും, മുറിയുടെ വാതിൽ തുറന്ന് പ്രവേശിക്കുന്നതും...

സൈക്കിൾ ചവിട്ടുന്നത് ആയുസ് കൂട്ടുമെന്ന് വിദക്തർ

സൈക്കിൾ ചവിട്ടുന്നത് ആയുസ് കൂട്ടുമെന്ന് വിദക്തർ. ദിവസവും അര മണിക്കൂർ സൈക്കിൾ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനും ആയുസ് വർധിപ്പിക്കാനും സഹായിക്കും മാത്രമല്ല , സൈക്ലിംഗ് ഏറ്റവും മികച്ച ഒരു വ്യായാമമാണ് ദിവസവും സൈക്കിൾ ചവിട്ടുന്നവർക്ക്...

ചോറ് കഴിച്ചാൽ തടി കൂടുമോ?

ചോറ് കഴിച്ചാൽ തടി കൂടുമോ? അമിതഭാരത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് ചോറ് ഉൾപ്പെടെ അരിഭക്ഷണത്തെ നിയന്ത്രിക്കുകയാവും. നമ്മൾ എത്രമാത്രം കഴിക്കുന്നു, എങ്ങനെ തയാറാക്കുന്നു, എന്നതാണ് യഥാർഥ പ്രശ്നം. ദഹിക്കാൻ എളുപ്പമുള്ളതും...

എച്ച്ഐവി പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പ്

എച്ച്ഐവി പ്രതിരോധത്തിൽ നിർണായക ചുവടുവയ്പ്പായി ഗിലിയഡ് സയൻസസിൻറെ പ്രതിരോധ കുത്തിവയ്പ്പ്. വർഷത്തിൽ രണ്ട് ഡോസ് എന്ന നിലയിൽ എടുക്കാവുന്ന ലെനകാപാവിർ എന്ന കുത്തിവയ്പ്പിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം നൽകിയതാണ് റിപ്പോർട്ട്. റുവാണ്ടയിലെ കിഗാലിയിൽ...

പാലക്കാട് വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകന് രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് പിതാവ് ചികിത്സ തേടിയപ്പോൾ കൂടെ ഉണ്ടായിരുന്നത് മകനായിരുന്നു. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മകൻ പിന്നീട് രോഗ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന്...

അപൂർവ രോഗവുമായി യുവാവ്

അപൂർവ രോഗവുമായി യുവാവ്. തലച്ചോറിലേക്കുള്ള രക്തധമനിക്ക് വീക്കം കണ്ടെത്തിയ 66-കാരന് പത്തുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പുതുജീവനേകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. സ്വകാര്യ ആശുപത്രികളിൽ പതിനഞ്ചു ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ...

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടു

വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റു മരണപെട്ടതായി റിപ്പോർട്ട്. കൊല്ലം ശാസ്താംകോട്ട സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഷോക്കേറ്റു മരിച്ചത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കുട്ടികൾ കളിച്ച് കൊണ്ട് നിൽക്കെ സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ...
- Advertisement -

Block title

0FansLike

Block title

0FansLike