30.8 C
Kerala, India
Friday, September 25, 2026

ചെരുപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലരും ട്രെന്‍ഡിനെയാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍, വിദഗ്ധരുടെ അഭിപ്രായത്തില്‍ കാലാവസ്ഥയാണ് പ്രധാന മാനദണ്ഡം. ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയില്‍ തുറന്ന രീതിയിലുള്ള പാദരക്ഷകള്‍ മികച്ചതാണ്....

ന്യൂയോര്‍ക്കില്‍ ലീജനേഴ്‌സ് രോഗം പടരുന്നു, നാല് മരണം

ന്യൂയോര്‍ക്കില്‍ മാരകമായ ലീജനേഴ്‌സ് രോഗം ബാധിച്ച് നാലുപേര്‍ മരിച്ചതായി റിപ്പോർട്ട്. നിലവില്‍ 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടാന്‍ മടിക്കരുതെന്നും...

അമീബിക് മസ്തിഷ്‌കജ്വര ഭീതയില്‍ വീണ്ടും കോഴിക്കോട്

അമീബിക് മസ്തിഷ്‌കജ്വര ഭീതയില്‍ വീണ്ടും കോഴിക്കോട്. ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട്...

തക്കാളി ജ്യൂസ് കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്‌

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ കുറവാണ്. ഇതാ ഇത്തരത്തിലുള്ളവര്‍ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഫലപ്രദം തക്കാളി ജ്യൂസാണെന്ന്...

കുവൈത്ത് വിഷമദ്യ ദുരന്തം, മരണം 23ആയി

കുവൈത്ത് വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 23 ആയി. ഇതുവരെ 160 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരില്‍ കൂടുതലും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. മരിച്ചവരില്‍ ആറ് മലയാളികളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത...

വിദ്യാര്‍ത്ഥിനി മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം മൂലം, ജാഗ്രത

കോഴിക്കോട് താമരശ്ശേരിയില്‍ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മുന്‍കരുതലുകള്‍ സ്വീകരിച്ച് ആരോഗ്യവകുപ്പ്. വീടിന് സമീപത്തെ കുളത്തില്‍ കുട്ടി കുളിക്കാനിറങ്ങിയിരുന്നു എന്നാണ് വിവരം. കുട്ടിയുടെ ബന്ധുക്കളായ നാല് പേര്‍...

പാമ്പുകടിയേറ്റ കുട്ടിക്ക് 2 മണിക്കൂറിനിടെ 76 ആന്റിവെനം കുത്തിവയ്പ്പ്

പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ രക്ഷിക്കാന്‍ ഡോക്ടര്‍ നല്‍കിയത് 2 മണിക്കൂറിനിടെ 76 വിഷപ്രതിരോധ കുത്തിവയ്പ്പുകള്‍. യു.പിയിലെ കനൗജ് ജില്ലയിലാണ് സംഭവം. വിറക് ശേഖരിക്കുന്നതിനിടെ കരണ്‍ എന്ന ആണ്‍കുട്ടിയെ ആണ് മൂര്‍ഖന്‍പാമ്പ് കടിച്ചത്. പാമ്പിനെ തല്ലിക്കൊന്ന...

ക്യാന്‍സര്‍ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ക്യാന്‍സര്‍ അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രതിവര്‍ഷം വലിയ വര്‍ധനവാണ് ആഗോളതലത്തില്‍ രേഖപ്പെടുത്തിപ്പോരുന്നത്. രോഗ ബാധയ്ക്ക് ജനിതകമായ കാരണങ്ങളടക്കം പല ഘടകങ്ങളും കാരണമാവുമെങ്കിലും...

ഡോ. വന്ദന ദാസ് ഹോസ്പിറ്റല്‍ ഉത്ഘാടനം 17ന്

ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ ഒരുക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 17ന് നടക്കും. കോട്ടയം കടുത്തുരുത്തി മധുരവേലിയിലാണ് ആശുപത്രി സജ്ജമാകുന്നത്. ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. അഡ്വ. മോന്‍സ്...

ഫാസ്റ്റ് ഫുഡ് ആസ്തമയും ചര്‍മരോഗങ്ങള്‍ക്കും കാരണമായേക്കാം

ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നത് കുട്ടികളെ വളരെ ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍. ഫാസ്റ്റ് ഫുഡ് ഇന്ന് മലയാളിയുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എളുപ്പത്തില്‍ ലഭിക്കുന്നു എന്നതും മികച്ച രുചിയുമാണ് ഫാസ്റ്റ്...
- Advertisement -

Block title

0FansLike

Block title

0FansLike