28.8 C
Kerala, India
Thursday, April 30, 2026
Tags Study

Tag: study

ഇന്ത്യക്കാരുടെ ആയുസ്സ് ജാപ്പനീസുകാരേക്കാള്‍ 13 വര്‍ഷം കുറവെന്ന് പഠനം

ഇന്ത്യക്കാരുടെ ആയുസ്സ് ജാപ്പനീസുകാരേക്കാള്‍ 13 വര്‍ഷം കുറവെന്ന് പഠനം. ജനിതക കാരണങ്ങളേക്കാള്‍ ജീവിതശൈലി ശീലങ്ങള്‍ മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതം, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമം, വൈകിയുള്ളതും കട്ടി ആയതുമായ...

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുന്നു

നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ആരോ​ഗ്യപ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് പഠനം. ഓക്സ്ഫഡ് സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ബിഎംസി മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 4 ,75,000 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്....

ലൈംഗികശേഷിക്കുറവ്‌ ചികിത്സിക്കാൻ സാധിക്കുമെന്ന് പഠനം

പ്രായമായവരുടെ ലൈംഗിക ഉദ്ധാരണശേഷിക്കുറവ്‌ പോലുള്ള പ്രശ്‌നങ്ങൾ ചികിത്സിക്കാൻ സാധിക്കുമെന്ന് പഠനം. വയാഗ്ര എന്ന മരുന്നിന്‌ പ്രായമായവരുടെ എല്ലുകളെ കരുത്തുറ്റതാക്കാൻ സാധിക്കുമെന്ന്‌ പീക്കിങ്‌ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ കണ്ടെത്തി. വയാഗ്രയിൽ അടങ്ങിയിരിക്കുന്ന...

സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങ​ണമെന്ന് പഠനം

സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങ​ണമെന്ന് പഠനം. ഗോൾഡ് സ്റ്റാൻഡേർഡ് പോളിസോംനോഗ്രാഫി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്നടത്തിയ പഠനങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറങ്ങുന്നതായി കണ്ടെത്തി. വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച ഏകദേശം...

കേരളത്തിൽ 75 ശതമാനം പങ്കാളികളും ഒരുമിച്ചു തിരുമാനമെടുക്കുന്നതായി പഠനം

കേരളത്തിൽ 75 ശതമാനം പങ്കാളികളും കുടുംബവിഷയങ്ങളിൽ ഒരുമിച്ചാണ് തീരുമാനമെടുക്കുന്നതെന്നു പഠന റിപ്പോർട്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ‘കേരളപഠനം’ എന്ന സർവേയിലാണ് കണ്ടെത്തൽ. സാമ്പത്തികനിലവാരമനുസരിച്ച് കുടുംബങ്ങളെ നാലാക്കി തിരിച്ചായിരുന്നു പഠനം. ആളോഹരിവരുമാനം,...

മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം

മിന്നിമിനുങ്ങുകള്‍ വംശനായ ഭീഷണിയിലെന്ന് പഠനം. സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിറോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണത്തിലെ ഗണ്യമായ കുറവ് ചൂണ്ടിക്കാണിക്കുന്നത്. വേനല്‍കാല രാത്രികളിലാണ് മിന്നാമിനുങ്ങുകളെ കൂടുതലായി കണ്ടിരുന്നത്. എന്നാല്‍ ഈര്‍പ്പമുള്ള ചുറ്റുപാടുകളായ...

പൂച്ചയ്ക്ക് പാൽ കൊടുക്കരുതെന്ന് പഠനം

പൂച്ചയ്ക്ക് പാൽ കൊടുക്കരുതെന്ന് പഠനം. 1877-ൽ സ്‌കോട്ടിഷ് ഡോക്ടർ ആയ ഗോർഡോൺ സ്‌ടേബിൾസ് പൂച്ചകളുടെ ആരോഗ്യത്തെ കുറിച്ച് പരാമർശിക്കുന്ന ഒരു പുസ്തകത്തിൽ പൂച്ചകളുടെ ഭക്ഷണരീതിയെ കുറിച്ച് പറയുന്നുണ്ട്. ഓസ്ട്രേലിയയിലെ അഡലെയ്ഡ് സർവകലാശാല ഗവേഷകർ...

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ

തണ്ണിമത്തൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ .. തണ്ണിമത്തനിൽ 92 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ഇത് നമ്മുടെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. എന്നാൽ നമ്മളിൽ പലരും തണ്ണിമത്തൻ ഫ്രിഡ്ജിലാണ് സൂക്ഷിക്കാറ്. ഇങ്ങനെ ചെയ്യുന്നത് അതിന്റെ പോഷകഗുണങ്ങൾ...

മാംസാഹാരം ഒഴിവാക്കുന്നത് കരൾ രോഗങ്ങൾ കുറക്കാൻ സഹായിക്കും

മാംസാഹാരം ഒഴിവാക്കുന്നത് കരൾ രോഗങ്ങൾ കുറക്കാൻ സഹായിക്കും എന്ന് പഠനം. വിർജീനിയ കോമൺ‌വെൽത്ത് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെയും റിച്ച്മണ്ട് വിഎ മെഡിക്കൽ സെന്ററിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ , ഒരു നേരത്തെ...

ടൈറ്റായ വസ്ത്രം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നുവെന്ന് പഠനം

ലെഗിന്‍സ് പോലുള്ള ടൈറ്റായ വസ്ത്രം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നുവെന്ന് പഠനം. ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രമായതിനാല്‍ ഇത് ചര്‍മവുമായി ഉരസലുണ്ടാക്കുന്നു. ചർമത്തിൽ അസ്വസ്ഥതകൾ, പോറലുകൾ, അണുബാധകള്‍ എന്നി പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ചര്‍മത്തില്‍...
- Advertisement -

Block title

0FansLike

Block title

0FansLike