Tag: study
ചിട്ടയായ ഭക്ഷണ രീതി അർബുദസാധ്യത കുറയ്ക്കും
ചിട്ടയായ ഭക്ഷണ രീതി അർബുദസാധ്യത കുറയ്ക്കുമെന്ന് പഠനം.
സ്പെയിനിലെ ബാഴ്സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 1321 സ്ത്രീകളിലും 872 പുരുഷന്മാരിലുമായിരുന്നു പഠനം. അവരിൽ...
പാട്ട് കേട്ടാൽ മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠനം
ദുഖസാന്ദ്രമായ പാട്ട് കേട്ടാൽ മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠനം. ശോകപൂര്‍ണ്ണമായ ഗാനം നമ്മളിലെ ദുഖങ്ങളെ തൊട്ടുണര്‍ത്തിയാലും അതുമായി നമുക്ക് തോന്നുന്ന ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ജേണല്‍ ഓഫ് ഏസ്റ്റെറ്റിക്...
ജോലിഭാരം കൂടുതൽ ആണോ?
ആഴ്ചയിൽ അമ്പത്തിരണ്ടു മണിക്കൂറിലേറെ ജോലി ചെയ്യുന്നവരുടെ മസ്തിഷ്കാരോഗ്യം തകരാറിൽ ആകുമെന്ന് പഠനം. ആഴ്ചയിൽ അമ്പത്തിരണ്ടോ അതിൽക്കൂടുതലോ മണിക്കൂറുകൾ ജോലി ചെയ്യുന്നവരേയും സാധാരണരീതിയിൽ ജോലിചെയ്യുന്നവരേയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. നിശ്ചയിക്കപ്പെട്ടതിലും ഏറെ സമയം...
സിഗരറ്റ് ആയുസ്സിനെ കുറയ്ക്കും
ദിവസവും സിഗരറ്റ് വലിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഓര്‍ക്കുക നിങ്ങള്‍ വലിക്കുന്ന ഓരോ സിഗരറ്റും നിങ്ങളുടെ ആയുസിന്‍റെ ശരാ ശരി 20 മിനിറ്റാണ് ഇല്ലാതാക്കുന്നത്. സ്ത്രീകള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 22 മിനിറ്റും പുരുഷന്മാരാണെങ്കില്‍ 17...
കാൻസർ പ്രതിരോധത്തിന് മരുന്നുകൾ
കാൻസർ പ്രതിരോധത്തിന് ചില മരുന്നുകൾ സംരക്ഷണം നൽകുന്നുവെന്ന് പുതിയ പഠനം. ലാൻസെറ്റ് ജേർണലിന്റെ ഇ-ക്ലിനിക്കൽ മെഡിസിനിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒസെമ്പിക്, റിബെൽസുസ്, വിഗോവി, മൗൻജാരോ, സെപ്ബൗണ്ട് തുടങ്ങിയ മരുന്നുകൾക്ക് കാൻസർ പ്രതിരോധത്തിനുള്ള...
30 വയസ്സ് കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങൾ
30 വയസ്സ് കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന് പഠനം. ഓസ്റ്റിയോആര്‍ത്രൈറ്റിസ് ആന്‍ഡ് കാര്‍ട്ടിലേജ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഫിന്‍ലാന്‍ഡിലെ ഊലു സര്‍വകലാശാലയിലെ ജൂന ടാപിയോ, അന്‍ടി കെംപൈനെന്‍ എന്നിവരാണ് പഠനം...
വിവാഹശേഷം പുരുഷന്മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത
ഭര്‍ത്താക്കന്മാര്‍ പൊണ്ണത്തടിയന്മാര്‍ ആയേക്കും, സാധ്യത മൂന്ന് മടങ്ങെന്ന് പഠനം. വിവാഹശേഷം പുരുഷന്മാരില്‍ അമിതവണ്ണത്തിനുള്ള സാധ്യത 62 ശതമാനവും സ്ത്രീകളില്‍ 39 ശതമാനവുമാണെന്ന് പോളണ്ട് കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. വിവാഹത്തിന് ശേഷം വണ്ണം...
ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം തകരുന്നു
ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം നിശബ്ദ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലീരോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം പകർച്ചവ്യാധിക്ക് സമാനമാണെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യദിനത്തിന്റെ ഭാഗമായി അഞ്ചുവർഷമായി നടത്തിയ പഠനത്തിൽ അപ്പോളോ ആശുപത്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. വിവിധ...
ആഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോഗ്യസംഘടന
ആഗോളതലത്തിൽ അഞ്ചാംപനി കേസുകൾ കൂടിവരുന്നതായി ലോകാരോഗ്യസംഘടന. ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് 2022-2023 കാലഘട്ടത്തിൽ 88 ശതമാനം വർദ്ധനവുണ്ടായതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. 2022-ൽ മീസിൽസ് കേസുകളുടെ നിരക്ക് 1,71,153 ആയിരുന്നെങ്കിൽ 2023 ആയപ്പോഴേക്കും അത്...
പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക് വിഷാദവും വേദനയും കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന് പഠനം
പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറു സ്‌പർശനങ്ങൾക്ക് വിഷാദവും വേദനയും ഉത്‌കണ്‌ഠയുമൊക്കെ കുറയ്‌ക്കാനുള്ള കഴിവുണ്ടെന്ന് പഠന റിപ്പോർട്ട്. ജർമ്മനിയിലെയും നെതർലാൻഡ്‌സിലെയും ഗവേഷകരാണ് പഠനം നടത്തിയത്. 13,000 മുതിർന്നവരുടെയും കുട്ടികളുടെയും നവജാതശിശുക്കളുടെയും വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം...


























