Tag: social media
ആശുപത്രിക്ക് എതിരെ വിമർശനം
രോഗികളുടെ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ ഉപയോഗിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ വിമർശനം. വഴിയരികിൽ വിൽപ്പനയ്ക്കുവെച്ച ഭക്ഷണം പൊതിയാൻ രോഗികളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ 1000 പേജുകളാണ് കടയിൽ നിന്ന് ലഭിച്ചത്. കടയിൽനിന്ന് പലഹാരം...
എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ
ബോളിവുഡ് നടൻ സൽമാൻ ഖാൻ താൻ നേരിടുന്ന ട്രൈജെമിനൽ ന്യൂറാൾജിയ എന്ന ആരോഗ്യ പ്രേശ്നത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലൂടെ പങ്ക്‌വെച്ചിരുന്നു. വെെദ്യശാസ്ത്രത്തിന് പരിചിതമായവയിൽ ഏറ്റവും വേദനാജനകമായ രോഗങ്ങളിൽ ഒന്നാണ് ട്രൈജെമിനൽ ന്യൂറാൾജിയ എന്നാണ് വിദക്തർ...
കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി
കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി.
വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവ്വഹിച്ചു. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്നാണ് മമ്മൂട്ടിയുടെ...
വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ നൽകുന്നത് കുറ്റകരം
വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ നൽകുന്നത് കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ തന്നെ പൊതുജനാരോഗ്യ നിയമ പ്രകാരവും...
ഈ പോലീസ് അമ്മയുടെ സ്നേഹത്തെ അഭിനനന്ദിക്കുകയാണ് സോഷ്യൽ മീഡിയ
അഥിതി തൊഴിലാളിയുടെ 4 മാസം പ്രായമുള്ള കുഞ്ഞിന്റെ വിശപ്പടക്കാൻ മുലയൂട്ടിയ കൊച്ചി സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സി. പി ഓ എം എ ആര്യയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്....
ഹോ.. അവസാനം കയറിപ്പറ്റി; സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന വിരുതന്റെ വീഡിയോ കാണാം
ഷൂവിനുള്ളില്‍ കയറാന്‍ ശ്രമിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏറെനേരം പെടാപ്പാട് പെട്ടിട്ടും പൂച്ചക്കുഞ്ഞിന് ഷൂവിനകത്ത് കടക്കാനായില്ല. എന്നാല്‍ അങ്ങനെ തോറ്റു പിന്‍മാറാനൊന്നും പൂച്ചക്കുട്ടി തയാറായിരുന്നില്ല.
തല ഷൂവിനകത്തേക്കിട്ടും പുറത്തേക്കിട്ടുമൊക്കെ പരിശ്രമിച്ചിട്ടും...
അയോദ്ധ്യ വിധിക്ക് മുമ്പായി മാധ്യമങ്ങളെ കാത്തിരിക്കുന്നത് കര്‍ശന നിര്‍ദ്ദേശങ്ങള്‍; സോഷ്യല്‍ മീഡിയകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ ബാധകം
അയോദ്ധ്യ: അയോദ്ധ്യ കേസില്‍ സുപ്രീംകോടതി അന്തിമ വിധി പറയാനിരിക്കെ മാധ്യമങ്ങള്‍ക്കുള്ള കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിന്‍പ്രകാരം അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും ദൃശ്യങ്ങള്‍ കാണിക്കുന്നതിനും ബാബറി മസ്ജിദ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍...
ക്യാന്‍സര്‍ രോഗി ആണെന്നറിയുമ്പോള്‍ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ഞങ്ങളുടെ സ്‌നേഹത്തിനാണ് അവര്‍ വിലയിട്ടത്; ഫേസ്ബുക്ക്...
കാന്‍സറിന് മുന്നില്‍ പതറാതെ അതിനെ ധൈര്യപൂര്‍വ്വം നേരിട്ട ഒരാളാണ് നന്ദു മഹാദേവ. രോഗത്തിനെതിരെയുള്ള ഈ യുവാവിന്റെ പോരാട്ടം നിരവധി പേര്‍ക്ക് അര്‍ബുദത്തിനെതിരെ പൊരുതാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നത്. ഇപ്പോഴിതാ ഒരു യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ്...
അമ്മയ്ക്കായി വരനെ തേടുന്നു; പെണ്‍കുട്ടിയുടെ പോസ്റ്റ് വൈറല്‍
അമ്മയ്ക്ക് വേണ്ടി വരനെ തേടുന്ന പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ആസ്താ വര്‍മ എന്ന നിയമ വിദ്യാര്‍ഥിനിയാണ് അമ്മയ്ക്കായി വരനെ തേടുന്നത്. ട്വിറ്ററില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് വരനെ തേടുന്നത്.
'50 വയസുള്ള...
തന്നെ ഗസ്റ്റായി വിളിച്ചിട്ട് എന്നെ ഇറക്കാന്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞത് എന്തിനാണ്? ബിനീഷ് പറയുന്നു
സിനിമ മേഖലയില്‍ പല താരങ്ങള്‍ക്കും പലതരം ദുരനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അതില്‍ പലരും പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ ബിനീഷ് ബാസ്റ്റിനാണ് ഇത്തവണ ദുരനുഭവം നേരിടേണ്ടി വന്നത്. കേരളപ്പിറവി...

























