34.8 C
Kerala, India
Thursday, April 30, 2026
Tags Social media

Tag: social media

വാളയാര്‍ വിധി ഞെട്ടിക്കുന്നത്; നീതി നിഷേധിക്കപ്പെട്ട് ആ പെണ്‍കുട്ടികള്‍…

ഓരോ ദിവസവും നാടിനെ നടുക്കുന്ന വ്യത്യസ്ഥമായ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്. എന്നാല്‍ മിക്ക കുറ്റകൃത്യങ്ങള്‍ക്കും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നില്ലയെന്ന് നിസംശയം പറയാം. കൂടത്തായി കൂട്ടക്കൊലപാതക കഥയുടെ കെട്ടഴിയും മുന്‍പെത്തിയ...

ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം: ശ്രീലങ്കയില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും വിലക്ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ മുസ്ലീം പള്ളിയിലും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്,...

സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കമെന്ന് പൊതു താത്പര്യ ഹര്‍ജി

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതിയില്‍ ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. അഭിഭാഷകനും ഡല്‍ഹിയിലെ ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് ഇത് സംബന്ധിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആധാറുമായി സോഷ്യല്‍ മീഡിയ...

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു; 574 ഫേസ്ബുക്ക് പോസ്റ്റുകളും 49 ട്വിറ്റര്‍ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് 574 പോസ്റ്റുകളും ട്വിറ്റര്‍ 49 അക്കൗണ്ടുകളും ഡീലീറ്റ് ചെയ്തു. ആദ്യ മൂന്ന് ഘട്ട പോളിങ്ങിനിടെ സ്വീകരിച്ച നടപടികളാണ് ഇത്. രണ്ട് യൂട്യൂബ് വീഡിയോകളും...

സ്ഥാനാർഥികൾ ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തണം

ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനിമുതൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ത്. തിരഞ്ഞെടുപ്  പ്രചാരണത്തെ കുറിച്ചു അന്വേഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...

പിണറായിയെ തടഞ്ഞ സംഭവം: ചൗഹാന്റെ പേജില്‍ മലയാളികളുടെ തമ്മില്‍തല്ല്

മലയാളി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ ഭോപ്പാലില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് ഭീഷണിയുണ്ടെന്നു പറഞ്ഞ് പോലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല....

ടാഗില്‍ സണ്ണി ലിയോണും ഷക്കീലയുമൊക്കെ: സുരേന്ദനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയ ട്രോളിന് ഇരയാകുന്നത് ഇതാദ്യമില്ല. പലപ്പോഴും സുരേന്ദ്രന് സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇത്തരം ട്രോളുകളിലേക്ക് വഴിതെളിക്കുന്നത്. പതിവുപോലെ ഇത്തവണയും അതാവര്‍ത്തിച്ചു. ധനമന്ത്ര തോമസ് ഐസക്കിനെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കേണ്ട...

അച്ചടി പാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു

ന്യൂഡല്‍ഹി: നോട്ട് മരവിപ്പിക്കലിനെച്ചൊല്ലി വിമര്‍ശനങ്ങളും തര്‍ക്കങ്ങളും കെകൊഴുക്കുന്നതിനിടെ അച്ചടിപാളിയ 500, 2000 നോട്ടുകളുടെ ചിത്രങ്ങള്‍ വൈറലാകുന്നു. ചെങ്കോട്ടയിലെ ചിത്രമടക്കം പൂര്‍ണമായി അച്ചടി തെളിയാത്ത അഞ്ഞൂറ് രൂപയുടെ നോട്ടിന്റെ ചിത്രവും അക്കങ്ങള്‍ പൂര്‍ണമാകാത്ത രണ്ടായിരത്തിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike