‘നിങ്ങള്‍ സമയം നല്‍കൂ എല്ലാം ശരിയാകും’- പന്തിനു പിന്തുണയുമായി ഗാംഗുലി

കോല്‍ക്കത്ത: ഋഷഭ് പന്തിനു പിന്തുണയുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പന്ത് മികച്ച കളിക്കാരനാണെന്നും സാവധാനത്തില്‍ പക്വത കൈവരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ‘പന്തിനു നിങ്ങള്‍ സമയം നല്‍കൂ എല്ലാം ശരിയാകു’മെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളിലും ഋഷഭ് പന്തിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഇതിനിടെയാണ് പന്തിനെ പിന്തുണച്ച് ബിസിസിഐ അധ്യക്ഷന്‍ തന്നെ രംഗത്തെത്തിയത്.

LEAVE A REPLY