34.8 C
Kerala, India
Thursday, April 30, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്?

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്? സസ്യാഹാരത്തിൽ സങ്കീർണ അന്നജം, നാരുകൾ, കുറഞ്ഞ അളവിൽ കൊഴുപ്പ്, വിറ്റമിനുകൾ, ധാതുക്കൾ, ഫൈ​റ്റോ കെമിക്കലുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആഹാരംമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിൽ കൂടുതൽ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രേഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട്,...

തെരുവുനായ ആക്രമണത്തിൽ മൂന്നു പേർക്ക് കടിയേറ്റു

തിരുവനന്തപുരം വർക്കല പുല്ലാന്നികോട് ജംഗ്ഷനിൽ തെരുവുനായ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരൻ ഉൾപ്പടെ മൂന്നു പേർക്ക് കടിയേറ്റു. പുല്ലാന്നികോട് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയെ നായ കടിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥി നായയെ ബാഗുകൊണ്ട് അടിച്ച് ഓടിക്കുകയായിരുന്നു....

പ്രോട്ടീൻ കൂടിയാലും അപകടമാണോ ?

പ്രോട്ടീൻ കൂടിയാലും അപകടമാണോ ? പേശികൾക്കും വിശപ്പിനെ നിയന്ത്രിക്കാനും ഊർജ്ജനില മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ പ്രധാനമാണ്. എന്നാൽ ഒരു പരിധികഴിഞ്ഞാൽ പ്രോട്ടീനും അപകടകാരിയായി മാറുമെന്ന് സൂചിപ്പിക്കുകയാണ് വിദക്തർ. പ്രത്യേകിച്ച് വൃക്കകൾക്ക്. വൃക്കകൾ ശരീരത്തിന്റെ സ്വാഭാവിക...

വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം

വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയാതായി റിപ്പോർട്ട്. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ...

തൊണ്ടയിൽ നിന്നും ദുർഗന്ധത്തോടെ തികട്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ?

തൊണ്ടയിൽ നിന്നും ദുർഗന്ധത്തോടെ അരിമണി പോലെ എന്തെകിലും തികട്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ടോ? ഇവ പൊതുവേ ടോൺസിൽ സ്‌റ്റോണുകൾ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ തൊണ്ടക്കുഴിയുടെ ഇരു വശങ്ങളിലുമായി കാണുന്ന ഒന്നാണ് ടോൺസിലുകൾ. ശരീരത്തിലെ...

ബ്രേക്‌ഫാസ്‌റ് ഒഴിവാക്കുന്നവരാണോ നിങൾ?

തിരക്കിനിടയിൽ ബ്രേക്‌ഫാസ്‌റ് ഒഴിവാക്കുന്നവരാണോ നിങൾ ? ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. അത്താഴത്തിനു ശേഷമുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് പ്രാതൽ കഴിക്കുന്നത്. അതിനാൽ തന്നെ ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങൾക്കാണ് പ്രാമുഖ്യം നൽകേണ്ടത്....

പയർ, പരിപ്പ് മുതലായവ പാകം ചെയ്യുന്നതിന് മുൻപ് കുതിർക്കേണ്ടതുണ്ടോ?

പയർ, പരിപ്പ് മുതലായവ പാകം ചെയ്യുന്നതിന് മുൻപ് കുതിർക്കേണ്ടതുണ്ടോ? സസ്യാധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവി‌മാണ് പയറുവർ​ഗം. പരിപ്പും പയറുമൊക്കെ വെള്ളത്തിൽ കുതിർക്കാനുള്ള മടി കാരണം അവ കഴുകി നേരെ കുക്കറിലിട്ട് വേവിച്ചെടുക്കുന്നവർ ഇപ്പോൾ ധാരാളമുണ്ട്....

മുട്ടയുടെ വെള്ളയിലാണോ മഞ്ഞയിലാണോ ആരോഗ്യഗുണങ്ങൾ ?

മുട്ടയുടെ വെള്ളയിലാണോ മഞ്ഞയിലാണോ ആരോഗ്യഗുണങ്ങൾ കൂടുതൽ? ഉയർന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാൽ മുട്ടയുടെ വെള്ളക്ക് പലപ്പോഴും മുൻഗണന നൽകാറാണ് പതിവ്. എന്നാൽ, മുട്ട മുഴുവനായും കഴിക്കുമ്പോൾ ഗുണങ്ങൾ കൂടുതലാണെന്നു വിദക്തർ പറയുന്നു....

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിതീവ്ര മഴക്കുള്ള റെഡ് അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ വകുപ്പ്. മൂന്നു ജില്ലകളിൽ ഒാറഞ്ച് അലർട്ടും അഞ്ചു ജില്ലകളിൽ യെലോ അലർട്ടും...
- Advertisement -