കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ; ലോകാരോഗ്യ സഘടന
ഡൽഹി: ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ആണെന്ന് ലോകാരോഗ്യ സഘടന വ്യക്തമാക്കുന്നു. പുതിയ വകഭേദത്തെ ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും...
തലച്ചോറിലെ അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റൽ
ന്യൂഡൽഹി: തലച്ചോറിൽ വളരുന്ന അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റലിലെ ഗവേഷകര്‍. തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ സര്‍വസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന...
എല്ലാ ഐടി ജീവനക്കാര്‍ക്കും വാക്‌സിന്‍ ഉറപ്പ്; കുത്തിവെപ്പിന് തുടക്കമായി
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാന തല പദ്ധതിക്ക് തുടക്കമായി. ശനിയാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വാക്‌സിനേഷന്‍ ക്യാമ്പ് കടകംപള്ളി...
കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ ഇന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി
കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയെ...
ബി.പി പരിശോധിക്കുന്നതിന് മുൻപും പരിശോധനാഫലം ലഭിച്ചതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്
ചുമ്മാ ഒരു ലാബിലേക്ക് ചെന്ന് ബിപി ചെക്ക് ചെയ്യണമെന്ന് പറഞ്ഞു പരിശോധനയ്ക്ക് വിദേയരാകുന്നവരാണോ നിങ്ങൾ? എങ്കിൽ അങ്ങനെ അല്ല, ബി.പി പരിശോധിക്കുന്നതിന് മുൻപും പരിശോധനാഫലം ലഭിച്ചതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1....
കുഞ്ഞ് നിർവാൻ 11 കോടി നൽകി അജ്ഞാതൻ
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ കുഞ്ഞ് നിര്‍വാന്റെ വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. 15 മാസം പ്രായമുള്ള നിര്‍വാന്റെ ചികിത്സയ്ക്ക് അമേരിക്കയില്‍നിന്ന് മരുന്നെത്തിക്കാന്‍ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്....
ഇവ പറയും നിങ്ങളുടെ ജീവിതം
ഇവ പറയും നിങ്ങളുടെ ജീവിതം.. ഹൃദയ രേഖ - ശിരോരേഖ – ജീവരേഖ - ബുധരേഖ – സൂര്യരേഖ – സൂര്യരേഖ – ശനിരേഖ –
നിങ്ങളുടെ ജീവിതം | ഹസ്തരേഖാ | Astro Info News Kerala | Janapriyam |...
10 ലക്ഷം വീടുകളിലേക്ക് ‘അഗ്രി ന്യൂട്രി ഗാർഡൻ’ പദ്ധതിയുമായി കുടുംബശ്രീ
വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ...
മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്.
മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന്...
സംസ്ഥാനത്ത് മഴ കനക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യത. തിരുവനന്തപുരം, കൊല്ലം,...
























