നല്ല ഇടയന്‍: കൈറുന്നീസയ്ക്ക് പുതുജീവനേകി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്ക
കൊച്ചി: മാനുഷിക സ്‌നേഹത്തിന് മതം വിലങ്ങുതടിയല്ലെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. വയനാട് ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ വൃക്കകളിലൊന്ന് തൃശൂര്‍ ചാവക്കാടിന് സമീപം അകലാട് സ്വദേശിനി കൈറുന്നീസയ്ക്ക്...
കൂര്‍ക്കംവലിക്ക് അമേരിക്കയില്‍നിന്നൊരു പരിഹാരം
കൂര്‍ക്കംവലിക്ക് പരിഹാരവുമായി അമേരിക്കന്‍ അമേരിക്കന്‍ ഗവേഷകര്‍. ലാസ്‌വേഗാസില്‍ നടന്ന 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ' എന്ന പരിപാടിയിലാണ് അമേരിക്കന്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത്.
പങ്കാളികള്‍ക്കുപോലും അലോസരമുണ്ടാക്കുന്ന കൂര്‍ക്കംവലിക്ക് കിടക്കയുടെ രൂപത്തിലാണ് ഗവേഷകര്‍ പരിഹാരംകണ്ടത്. കൂര്‍ക്കംവലിക്കുന്നവരുടെ...
ലാവ്‌ലിനില്‍ തട്ടി പിണറായി വീഴുമെന്ന് കൊടിയേരിക്ക് ജോത്സ്യന്റെ ഉറപ്പ്: പുത്തന്‍ ആരോപണവുമായി സുരേന്ദ്രന്‍
ലാവ്ലിന്‍ കേസില്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുമെന്ന് കൊടിയേരി ബാലകൃഷ്ണന് വടകരയിലെ ഒരു ജോത്സ്യന്‍ ഉറപ്പു നല്‍കിയതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഇതു മുന്നില്‍ കണ്ട് മുഖ്യമന്ത്രിയാവാന്‍...
പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലാന്കെറ്റുകൾ വിതരണം ചെയ്തു...
താണുപ്പിനു ആശ്വാസമേകി പി എം എഫ് റിയാദ് ജീവകാരുണ്യ പ്രവർത്തനത്തിന് എന്നും വേറിട്ട മുഖം നൽകി കൊണ്ട് റിയാദിലെ ജനദ്രിയ, തുമാമ ഭാഗങ്ങളിലെ തൊഴിലാളികൾക്കും തണുത്തുറഞ്ഞ...
പാരസെറ്റമോള്‍ അടക്കം ഏഴ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ...
വായു മലിനീകരണത്തിന്റെ ദൂഷ്യഫലം പുകവലിക്ക് തുല്യമെന്ന് വിദഗ്ധര്‍
കൊച്ചി: ഇന്ത്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ നഗരവല്‍കരണം മുഖ്യ പങ്കുവഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍. കൊച്ചിയില്‍ നടന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ(സി.എസ്.ഐ) വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെ സെന്റര്‍ ഓഫ് ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ എക്സിക്യൂട്ടീവ്...
‘ഹണിമൂണ്‍’; ഇണയ്ക്കു വേണ്ടി ജീവന്‍വെടിയും വരെ ഇണചേരുന്ന ആണിന്റെ ത്യാഗം
'മധുവിധു' അല്ലെങ്കില്‍ 'ഹണിമൂണ്‍'. കേള്‍ക്കുമ്പോള്‍ തന്നെ തേന്‍ മധുരമൂറുന്ന വാക്കാണ് ഇത്. നവവധൂവരന്മാരുടെ ആദ്യ ദിനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ വാക്കിനു പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?
സംഗതി പേരുപോലെ തന്നെ തേനീച്ചയുമായി...
സൈനസൈറ്റിസും മൂക്കിലെ ദശയും: നൂതന ചികിത്സാ വിധികള്‍
Dr. ജോർജ് വർഗീസ്, വിജയലക്ഷ്‌മി മെഡിക്കൽ സെന്റർ , കൊച്ചി
അലര്‍ജി മൂലമുണ്ടാകുന്ന തുമ്മല്‍, ജലദോഷം, തലവേദന, മൂക്കടപ്പ് എന്നിവ വലിയൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തെയും തലയോട്ടിയിലെയും എല്ലുകളില്‍ ഉള്ള...
അഹങ്കാരം മാറ്റി ലാലിനെപ്പോലെ ആയിക്കൂടേയെന്ന് ചോദിച്ചയാള്‍ക്കെതിരെ മമ്മൂട്ടിയുടെ പ്രതികാര നടപടി
അഹങ്കാരം മാറ്റി മോഹന്‍ലാലിനെപ്പോലെ ജനകീയനായിക്കൂടെ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകനെ മമ്മൂട്ടി തന്റെ അടുത്ത പരിപാടിയില്‍ നിന്ന് ഒഴവാക്കിയതായി ആരോപണം. കഴിഞ്ഞ ദിവസം ഷാര്‍ജാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയില്‍ പ്രകോപനപരമായി ചോദ്യമുന്നയിച്ച...
ഈ മരുന്നുകള്‍ക്കൊപ്പം ഈ ആഹാരങ്ങള്‍ ഒഴിവാക്കൂ…അല്ലെങ്കില്‍
മരുന്നുകളും ആഹാരവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ചില മരുന്നുങ്ങള്‍ ആഹാരത്തിനു മുമ്പും ചിലത് ആഹാരത്തിനു ശേഷവും കഴിക്കണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ മരുന്നുകള്‍ക്കൊപ്പം ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ഫലം വിപരീതമായിരിക്കും കിട്ടുക....