കൊച്ചിയിലേക്ക് പുക വ്യാപിക്കുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലേക്കും പുക വ്യാപിക്കുന്നു. കുണ്ടന്നൂര്‍, വൈറ്റില, ഇടപ്പള്ളി, പാലാരിവട്ടം എന്നി ദേശിയ പാതകളിൽ പുക രൂക്ഷമായി. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ നിയന്ത്രണവിധേയമായി....
ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ഐ സി യു വീണ്ടും പ്രവർത്തനസജ്ജമായി
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ഐ സി യു വീണ്ടും പ്രവർത്തസജ്ജമാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസം മുട്ടൽ, പനി എന്നിവയുമായി ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ്...
കോഴിക്കോട് ഡോക്ടറെ മർദിച്ച സംഭവം: ഇന്ന് ജില്ലയിൽ ഡോക്ടർമാർ സമരം ചെയ്യും
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ വൈകിയെന്ന് ആരോപിച് ഡോക്ടറെ മർദിച്ച സംഭവത്തിൽ ഇന്ന് ജില്ലയിലെ കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാർ ഒ പി ബഹിഷ്കരിക്കും....
മുന്നറിയിപ്പ്: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. സിഡബ്ല്യു ആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നൽകിയത്. വരും ദിവസങ്ങളില്‍ ആവശ്യത്തിനുളള മഴ ലഭിച്ചില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വന്‍ തോതില്‍ കുറഞ്ഞേക്കാം....
സംസ്ഥാനത്ത് വൈറൽ പനിയും ആസ്മയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ ഉള്ളത് ആയിരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്മയുടെ സമാന ലക്ഷണങ്ങളുമായി കുട്ടികളടക്കം ചികിത്സയില്‍ കഴിയുന്നത് ആയിരങ്ങൾ. നാലുദിവസമായി തുടരുന്ന പനി, നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പതിനായിരത്തിലേറെ പേരാണ് പനിയും...
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സക്ക് ആധാർ നിർബന്ധം
തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവർക്കുമാത്രമേ സൗജന്യചികിത്സ ലഭിക്കുകയുള്ളു. കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട്...
പുകയിൽ വലഞ്ഞു കൊച്ചി
കൊച്ചി: എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ വലഞ്ഞു കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും...
മാർച്ച് 3 ലോക കേൾവി ദിനം
തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം. കേൾവി ശക്തി നഷ്ടമാവുന്ന അവസ്ഥകളെക്കുറിച് പൊതുജനത്തിന് അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന മാർച്ച് മൂന്നിന് ലോക ശ്രവണ ദിനം അഥവാ ലോക കേൾവി...
പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 1382 പിജി ഡോക്ടര്‍മാരാണ് ആശുപത്രികളിലേക്ക് എത്തിയത്. അതനുസരിച്ച് റഫറല്‍ രോഗികളുടെ എണ്ണം...
താപനിലയിൽ പുരോഗതി: പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായി ലേബർ കമ്മീഷണർ അറിയിച്ചു. രാവിലെ ഏഴ് മണി മുതൽ വെെകിട്ട് ഏഴ് മണിവരെയാണ് പുതുക്കിയ സമയക്രമം. മാർച്ച്...