24.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാം: ആരോഗ്യ വകുപ്പ്

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്കേസുകൾ അടുത്ത ദിവസങ്ങളിൽ ഉയരുകയും ശേഷം രോഗികളുടെ എണ്ണം കുറഞ്ഞേയ്ക്കാമെന്നും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. കോവിഡ് നിരക്ക് വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10158...

കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊറോണ വാക്സിനായ കോവിഷീൽഡിന്റെ നിർമ്മാണം പുനരാരംഭിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 90 ദിവസത്തിനുള്ളിൽ 6 മുതൽ 7 ദശലക്ഷം ഡോസുകൾ വരെ ലഭ്യമാക്കുമെന്ന്...

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിദിന ആക്ടീവ് കേസുകളുടെ എണ്ണം 44,998 ആയി. ഇന്നലെ 7,830 കൊവിഡ്...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം....

ഉമ്മൻചാണ്ടിക്ക് ശാസ്ത്രിയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ശാസ്ത്രിയമായ ചികിത്സ ലഭിക്കുന്നിലെന്നു ആരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി വീണ്ടും സർക്കാരിനെ സമീപിച്ചു. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ...

വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ട്. കാഴ്ചക്കുറവ് നേരിടുന്നതായും നാവിന് ഗുരുതരമായ രോഗം ബാധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. റഷ്യയിൽനിന്നുള്ള ജനറൽ എസ്‌വിആർ ടെലഗ്രാം ചാനലാണ്...

രാജ്യത്ത്‌ കോവിഡ് കേസുകൾ ഉയരുന്നുതായി റിപ്പോർട്ട്

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ 7830 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയിൽ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള...

സംസ്ഥാനത്ത് ഇത്തവണ മൺസൂൺ മെച്ചപ്പെട്ട രീതിയിൽ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ മെച്ചപ്പെട്ട കാലവർഷമായിരിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ...

ഗോമൂത്രത്തിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം

ബറേലി: ഗോമൂത്രത്തിൽ ആരോഗ്യത്തിന് ഹാനികരമായ ബാക്റ്റീരിയകൾ അടങ്ങിയിരിക്കുന്നതായി പഠനം ബറേലി ആസ്ഥാനമായുള്ള ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പഠനം സംഘടിപ്പിച്ചത്. ഐ.വി.ആർ.ഐയിലെ എപിഡെമിയോളജി വിഭാ​ഗം മേധാവിയായ ഭോജ് രാജ് സിങ്ങും മൂന്ന് പിഎച്ച്ഡി വിദ്യാർഥികളുമാണ്...

അമിത ഉത്കണ്ഠ, വിഷാദരോ​ഗം എന്നിവയുമായി ബുദ്ധിമുട്ടി കോവിഡ് രോഗികൾ

പജ്ജറാൻ: കോവിഡ് രോ​ഗികൾ പലരും നീണ്ടകാലത്തോളം സൈക്യാട്രിക് ലക്ഷണങ്ങളായ അമിത ഉത്കണ്ഠ, വിഷാദരോ​ഗം എന്നിവയുമായി വലയുകയാണെന്ന് പുതിയ പഠനം. ഇന്തോനേഷ്യയിലെ പജജറാൻ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 2020 ജനുവരി മുതൽ 2021...
- Advertisement -