ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
കൊച്ചി: ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെടിഎം സൊസൈറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ടൂറിസം മേഖലയിലുള്ളവർക്കായി മാസ്സ് വാക്സിനേഷൻ ഡ്രൈവ് കൊച്ചിയിൽ ഇന്ന് ആരംഭിച്ചു. മേയർ അഡ്വ എം. അനിൽകുമാർ ഉദ്ഘാടനം...
മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നല്കാൻ ‘മാതൃകവചം’ : മന്ത്രി വീണ ജോർജ്
സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കോവിഡ്-19 വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശിച്ചു. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ...
ഇലക്ട്രിക് കിടക്കകൾ നൽകി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്
തൃശൂർ: അമല ആശുപത്രിയിൽ ചികത്സയിലുള്ള കോവിഡ് രോഗികൾക്ക് സാന്ത്വനവുമായി ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നൽകിയത്.
ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സി.ഇ.ഒ...
മാതൃകവചം: മുഴുവന്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 'മാതൃകവചം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍...
സിക്ക വൈറസ് പരിശോധനയ്ക്ക് കേരളം സുസജ്ജം
തിരുവനന്തപുരം: സിക്ക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍, ആലപ്പുഴ എന്‍.ഐ.വി. യൂണിറ്റ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി സിക്ക...
ബഷീര്‍ ഇനി എല്ലാം കേള്‍ക്കും; സഹായഹസ്തവുമായി മണപ്പുറവും ലയണ്‍സ് ക്ലബും
തൃത്താല: കേള്‍വിപരിമിതി കാരണം ഏറെ നാള്‍ ദുരിതം അനുഭവിച്ച തൃത്താല സ്വദേശി മുഹമ്മദ് ബഷീറിന് ഇനി എല്ലാം ശരിയായി കേള്‍ക്കാം. 54കാരനായ ബഷീറിന്‍റെ ദുരിതമറിഞ്ഞ മണപ്പുറം ഫൗണ്ടേഷനും തൃത്താല ലയണ്‍സ് ക്ലബും ചേര്‍ന്ന് അദ്ദേഹത്തിന്...
വാക്സിനേഷന്‍ വ്യാപിപ്പിക്കുക പ്രധാനം – മന്ത്രി കെ.എന്‍. ബാലഗോപാല്‍
കൊല്ലം: ലഭ്യതയനുസരിച്ച് പ്രത്യേക പരിഗണന നല്‍കേണ്ട മേഖലകളില്‍ കോവിഡ് വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗൂഗിള്‍...
ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി
കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലെ 28,000-...
ഇ-സഞ്ജീവനി വഴി 2 ലക്ഷത്തിലധികം പേര്‍ ചികിത്സ തേടി
തിരുവനന്തപുരം: കോവിഡ് കാലത്ത് മലയാളികളുടെ ഇടയില്‍ വളരെ വേഗം പ്രചരിച്ച സര്‍ക്കാരിന്റെ സൗജന്യ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. 2020 ജൂണ്‍ 10ന് ആരംഭിച്ച ഇ സഞ്ജീവനി...
പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് മണപ്പുറം ഫൗണ്ടേഷന്‍ വെന്റിലേറ്ററുകള്‍ നല്‍കി
കണ്ണൂര്‍: ജന്മനാടിനൊപ്പം മണപ്പുറം എന്ന പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്ററുകള്‍ നല്‍കി. കണ്ണൂര്‍ എം.പി കെ സുധാകരന്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറില്‍...
























