24.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഭക്ഷണങ്ങളിൽ വിഷ പദാർത്ഥങ്ങളും കീടനാശിനിയും അടങ്ങിയിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്

തിരുവനന്തപുരം: മലയാളികൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിലും കീടനാശിനികളും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉൾപ്പെടെ വിഷപദാത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന അടിസ്ഥാനാത്തിൽ മാധ്യമങ്ങളാണ് വിവരം റിപ്പോർട്ട് ചെയ്തത് . പരിശോധനയിൽ...

തിരുവനന്തപുരം മൃഗശാലയിൽ ക്ഷയ രോഗ ബാധയെ തുടർന്ന് അഞ്ച്‌ മൃഗങ്ങൾ ചത്തു

തിരുവനന്തപുരം: ക്ഷയരോഗ ബാധ ഭീതിയിൽ തിരുവനന്തപുരം മൃഗശാല. മൃഗശാലയിൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ചത്തത് 5 മൃഗങ്ങൾ.ഇവയിൽ ഒരു കൃഷ്ണ മൃഗവും രണ്ട് പുള്ളി മാനും ചത്തത് ക്ഷയരോഗ ബാധയെ തുടർന്നാണെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു....

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ മാ​ർ​ബ​ർ​ഗ് വൈ​റ​സ് രോ​ഗ​വ്യാ​പ​​നം

കുവൈത്ത് : മാ​ർ​ബ​ർ​ഗ് വൈ​റ​സ് രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ ടാ​ൻ​സ​നി​യ, ഗി​നി എ​ന്നീ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര​ ഒ​ഴി​വാ​ക്കാ​ൻ നിർദേശിച്ച് ​ കുവൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഗ​ൾ​ഫ് സെ​ന്റ​ർ ഫോ​ർ ഡി​സീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ്...

മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് മുഖേനയുള്ള ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി...

തിരുവനന്തപുരം: ജീവനക്കാരുടെയും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമാക്കി ഉത്തരവ്.സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കാൻ...

ആയുര്‍വേദ ഹോമിയോ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ -ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും വീണാ ജോര്‍ജ്...

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം. സംസ്ഥാനത്ത് കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം പ്രത്യേക കിടക്കകൾ സജ്ജമാക്കണമെന്നും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ...

കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ; ലോകാരോഗ്യ സഘടന

ഡൽഹി: ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ആണെന്ന് ലോകാരോഗ്യ സഘടന വ്യക്തമാക്കുന്നു. പുതിയ വകഭേദത്തെ ജാ​ഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും...

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ;ആക്റ്റീവ് കേസുകളുടെ എണ്ണം 18,389 ആയി ഉയർന്നു

കോവിഡ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 3824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചത്തേക്കാൾ 28 ശതമാനം വർധനവുണ്ട്. വെള്ളിയാഴ്ച 2999 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...

രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

ഡൽഹി: രാജ്യത്ത് ചൂട് കൂടുന്നു. ഏപ്രിൽ മുതൽ ജൂൺവരെ പലയിടങ്ങളിലും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിൽ മധ്യ,കിഴക്ക്,വടക്ക്, പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക ഭാ​ഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 1901നു...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള വിഭാഗം ആശുപത്രിയിലെ മൂന്നാം നിലയിൽ നിന്നും താഴത്തെ...

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഭിന്നശേഷി കുട്ടികളുടെ വിഭാഗം ആശുപത്രിയിലെ താഴത്തെ നിലയിലേക്ക് മാറ്റി. മുന്‍പ് ഉണ്ടായിരുന്ന മൂന്നാം നിലയിലെ ചികിത്സാ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളും, ശുചിമുറികളും പരിമിതമായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സാ...
- Advertisement -