34.8 C
Kerala, India
Thursday, April 30, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

11 വയസ്സുകാരിയുടെ മരണ കാരണം പേവിഷബാധ അല്ലെന്ന് പരിശോധനാഫലം

വളർത്തുപൂച്ച മാന്തിയതിന് പിന്നാലെ 11 വയസ്സുകാരി മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ മരണ കാരണം പേവിഷബാധ അല്ലെന്ന് പരിശോധനാഫലം. പത്തനംതിട്ട പന്തളം സ്വദേശിനി ഹന്ന ഫാത്തിമയാണ് ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്. പുച്ച...

നിപ; നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിപ രോഗലക്ഷണങ്ങളോടെ നാലുപേരെ പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. നിപ...

ഞാവൽപ്പഴം കഴിക്കാറുണ്ടോ ?

പഴങ്ങളിൽ ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് ഞാവൽപ്പഴം. പോഷകങ്ങൾ ഏറെയുള്ളതിനാൽ പ്രമേഹ രോഗികൾക്ക് പോലും കഴിയ്ക്കാവുന്ന ഒരു പഴമാണിത്. കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവൽപ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തിന് സഹായിക്കുന്നതായി വിദക്തർ...

കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളിൽ വില്ലൻ സ്മാർട് ഫോണുകൾ

കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടങ്ങളെ സ്മാർട് ഫോണുകളുടെ ഉപയോഗം ദോഷകരമായി ബാധിക്കുമെന്ന് പഠനം. ബി.​എം.ജെ പീഡി​യാട്രിക് ഓപണിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടന നിഷ്‍കർഷിച്ചിരിക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം രണ്ടു മുതൽ അഞ്ചുവയസു വരെയുള്ള...

സ്റ്റീൽ പാത്രങ്ങൾ എല്ലാത്തരം ഭക്ഷണത്തിനും അനുയോജ്യമാണോ ?

ഇന്ത്യൻ അടുക്കളകളിൽ സ്റ്റീൽ പാത്രങ്ങൾ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ എല്ലാത്തരം ഭക്ഷണത്തിനും സ്റ്റീൽ പാത്രം അനുയോജ്യമല്ല എന്നാണ് വിദഗ്ധാഭിപ്രായം. ചില ഭക്ഷണങ്ങൾ കാലക്രമേണ സ്റ്റീലുമായി പ്രതിപ്രവർത്തിക്കുകയോ അവയുടെ രുചി, ഘടന, പോഷകമൂല്യം...

കാന്താരി മുളക് കൊളസ്‌ട്രോൾ കുറയ്ക്കുമോ ?

കാന്താരി മുളക് കൊളസ്‌ട്രോൾ കുറയ്ക്കുമോ ? കൊളസ്‌ട്രോൾ, ബിപി, ഡയബൈറ്റിസ് തുടങ്ങിയ പല രോഗങ്ങളും തടയാൻ ഏറെ ഗുണകരമാണ് കാന്താരി മുളക് എന്ന് നാം പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും...

കുട്ടികളുടെ മുൻപിൽ വഴക്കിടുന്ന മാതാപിതാക്കളാണോ നിങൾ?

കുട്ടികളുടെ മുൻപിൽ വഴക്കിടുന്ന മാതാപിതാക്കളാണോ നിങൾ? മാതാപിതാക്കൾ തമ്മിലുള്ള സംഘഷങ്ങൾക്ക് സാക്ഷിയാകേണ്ടി വരികയും ആ സാഹചര്യത്തിൽ കുട്ടികൾ പെട്ടുപോവുകയും ചെയ്യുന്ന അവസ്ഥയാണ് പേരന്റൽ ട്രയാങ്കുലേഷൻ. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ മോശമായി ബാധിക്കാം. പരസ്പരമുള്ള അഭിപ്രായ...

എണ്ണ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ?

എണ്ണ കൂടുതൽ ഉപയോഗിക്കുന്നുണ്ടോ?! എങ്കിൽ സൂക്ഷിക്കണമെന്നു ആരോഗ്യവകുപ്പ്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാംക്രമികേതര രോഗങ്ങളെ ചെറുക്കുന്നതിനുമായി വിവിധ മന്ത്രാലയങ്ങൾ, ആശുപത്രികൾ, റെയിൽവെ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകളിലും...

വീണ്ടും വിമാന അപകടം

വീണ്ടും വിമാന അപകടം, ടെയ്‌ക്കോഫിന് പിന്നാലെ അഗ്നിഗോളമായി യാത്രാ വിമാനം. ബ്രിട്ടനിലെ സൗത്ത്‌ഹെൻഡ് വിമാനത്താവളത്തിലാണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബി 200 എന്ന യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റുവെന്നത് അടക്കമുള്ള...

വിദ്യാർഥിനികളെ വിവസ്ത്രരാക്കി പരിശോധന

വിദ്യാർഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡൻററും അറസ്റ്റിൽ ആയതായി റിപ്പോർട്ട്. സ്‌കൂളിലെ ടോയ്‍ലറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തുന്നതിനായി, 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന...
- Advertisement -