ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു
ആശവർക്കർമാരുടെ ഇൻസെന്റീവ് കേന്ദ്രസർക്കാർ വർധിപ്പിച്ചു. പ്രതിമാസ ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപ വർധിപ്പിച്ചതയാണ് റിപ്പോർട്ട്. കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. മാത്രമല്ല , ആശവർക്കർമാരുടെ വേതനവും സേവനവ്യവസ്ഥകളുമുൾപ്പെടെ...
കരയുന്നതിന് എന്തെകിലും ആരോഗ്യഗുണങ്ങൾ ഉണ്ടോ ?
കരയുന്നതിന് എന്തെകിലും ആരോഗ്യഗുണങ്ങൾ ഉണ്ടോ ? ജീവിതത്തിൽ ഒരിക്കലെങ്കിലും കരയാത്തവരായി ആരുമുണ്ടാകില്ല. കരയുന്നത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യ വിദഗ്ദ്ധർ. കരച്ചിൽ എന്നത് നല്ലൊരു സ്ട്രെസ് റീലീഫ് ടെക്നിക് ആണ്....
ഉണക്കമുന്തിരി കഴിക്കാറുണ്ടോ ?
ഉണക്കമുന്തിരി കഴിക്കാറുണ്ടോ ? ഉണക്ക മുന്തിരിയിൽ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും അടങ്ങിയ...
പുരുഷന്മാർക്കുള്ള ഗർഭ നിരോധന ഗുളിക കണ്ടെത്തി
പുരുഷന്മാർക്കുള്ള ഗർഭ നിരോധന ഗുളിക കണ്ടെത്തി. ഗർഭനിരോധനമാർഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകൾക്ക് മാത്രമാണെന്ന ധാരണ തിരുത്തുകയാണ് പുതിയൊരു മരുന്ന്. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന YCT-529 എന്ന ഗുളിക പ്രാരംഭഘട്ടത്തിലെ ക്ലിനിക്കൽ ട്രയലുകളിൽ ഫലപ്രദമാണെന്ന്...
കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പേരിൽ ആശുപത്രി ഉയരുന്നു
ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പേരിൽ ജന്മാനാടായ കടുത്തുരുത്തിയിൽ ആശുപത്രി ഉയരുന്നു. കടുത്തുരുത്തി മധുരവേലിയിൽ ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രി അടുത്ത മാസം അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും....
14 കാരി വീട്ടിൽ പ്രസവിച്ചു
കാസർകോട്ട് 14കാരി വീട്ടിൽ പ്രസവിച്ചതായി റിപ്പോർട്ട്. രക്തസ്രാവത്തെത്തുടർന്നു പെൺകുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലായിരുന്നന്നാണ് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്. എട്ടാം മാസത്തിലാണ് പെൺകുട്ടി പ്രസവിച്ചത്....
യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ
യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് 41 റബ്ബർബാൻഡുകൾ. വയറുവേദനയെത്തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും മാറ്റമുണ്ടാകാത്തതിനെത്തുടർന്ന് നാലുദിവസം മുൻപാണ് നാൽപ്പത് വയസ്സുകാരി, പാറശ്ശാല സരസ്വതി ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. സ്കാനിങ്ങിൽ ചെറുകുടലിലെ തടസ്സമാണ് വയറുവേദനയ്‌ക്ക് കാരണമായതെന്നു വിദക്തർ...
സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്കു ജീവൻ നഷ്ടമായി
സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് നാല് കുട്ടികൾക്കു ജീവൻ നഷ്ടമായി. നിരവധി വിദ്യാർത്ഥികൾ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.
സംഭവം നടന്നയുടൻ രക്ഷാസേനയും ഗ്രാമീണരും ചേർന്ന് ജെസിബി ഉപയോഗിച്ച് സ്ഥലത്തെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌തു. പരിക്കേറ്റ കുട്ടികളെ സമീപത്തുള്ള...
റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരുവയസ്സുള്ള കുഞ്ഞിന് ദാരുണാദ്യം
റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരുവയസ്സുള്ള കുഞ്ഞിന് ദാരുണാദ്യം. പെരുമ്പാവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശികളുടെ മകൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കൈയിൽ കിട്ടിയ റംബൂട്ടാൻ...
ഗ്രിൽഡ് ഭക്ഷണം കൂടുതലാകേണ്ട; അപകടമെന്ന് പഠനം
ഗ്രിൽഡ് ഭക്ഷണം കൂടുതലാകേണ്ട; അപകടമെന്ന് പഠനം. കനലോ വിറകോ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കിടയാക്കുമെന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. ചൈനയിലെ മധ്യവർഗജനതയുടെ ജീവിതരീതിയാണ്...























