34.8 C
Kerala, India
Thursday, April 30, 2026

ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ

അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണമടഞ്ഞ രണ്ട് ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറിപ്പോയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സർക്കാർ. പ്രോട്ടോക്കോൾ അനുസരിച്ചാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. തികഞ്ഞ ആദരവോടെയാണ് മൃതദേഹങ്ങൾ കൈമാറിയതെന്നും കേന്ദ്ര...

പകർച്ചപ്പനിക്ക് ചികിത്സതേടുന്നവർ കൂടുന്നു

പകർച്ചപ്പനിക്ക് ചികിത്സതേടുന്നത് പ്രതിദിനം പതിനായിരത്തിലതികമെന്നു ആരോഗ്യവകുപ്പ്. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനിപടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വൈറൽ പനിയാണ് ഭൂരിഭാഗവും. ഡെങ്കി, എലിപ്പനി മുതലായവ മിക്കജില്ലകളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നതായി അധികൃതർ വ്യക്തമാക്കി....

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും...

തെരുവുനായ ശല്യത്താൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയെന്ന് ഹൈക്കോടതി

തെരുവുനായ ശല്യത്താൽ പുറത്തിറങ്ങാനാകാത്ത സ്ഥിതിയെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായതിന് പിന്നാലെയാണ് ശക്തമായ വിമർശനം കോടതി ഉന്നയിച്ചത്. ദിവസേന കുട്ടികൾക്കടക്കം കടിയേൽക്കുന്നു. എന്തെങ്കിലും ചെയ്‌തേ പറ്റുവെന്നും വിഷയത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും കോടതി...

ഗർഭസ്ഥ ശിശുവിന്റെ അത്യപൂർവ്വമായ എക്‌സറേ

ഗർഭസ്ഥ ശിശുവിന്റെ അത്യപൂർവ്വമായ ഒരു എക്‌സറേ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഭ്രാന്തമായ എക്‌സറേകളിൽ ഒന്ന് എന്ന തലക്കെട്ടോടെ ഡോ. സാം ഖാലി എന്നയാളാണ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിൽ...

അനാരോ​ഗ്യകരമായ ഡയറ്റുകൾ സ്വീകരിച്ച 16 കാരി ആശുപത്രിയിൽ

വണ്ണം കുറയ്ക്കാനായി അനാരോ​ഗ്യകരമായ ഡയറ്റുകൾ സ്വീകരിച്ച 16 കാരി ആശുപത്രിയിൽ. പെണ്കുട്ടിയ്ക്കു ശാരീരികാസ്വസ്ഥകൾ അനുഭവപ്പെട്ടു തുടങ്ങി, പേശികൾ ക്ഷയിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ആശുപത്രിയിലെത്തിച്ചത്. തുടർ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പൊട്ടാസ്യത്തിന്റെ നില...

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു

കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. ഗുരുതരാവസ്ഥയിലായ അമ്മയെയും രണ്ട് മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച രമേശ് തന്റെ കൃഷിയിടത്തിൽ പരുത്തിയും വീട്ടാവശ്യത്തിനായുള്ള പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. കൃഷിയിടത്തിൽ...

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ ?

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് നല്ലതാണോ ? വാഴയിലയിൽ പൊതിഞ്ഞ് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെയും വാട്ടിയ വാഴയിലയിലെ പൊതിച്ചോറിന്റെയും രുചി പറഞ്ഞറിയിക്കാനാവില്ല. എന്നാൽ രുചിമാത്രമല്ല ഗുണങ്ങളും ഏറെയാണെന്ന് വിദക്തർ പറയുന്നു. വാഴയിലയിൽ എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) മുതലായ...

ടാറ്റൂ ചെയ്യുന്നത് നല്ലതാണോ ?

ടാറ്റൂ ചെയ്യുന്നത് നല്ലതാണോ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നടത്തിയ 2024-ലെ സർവേ പ്രകാരം, 15 മുതൽ 35 വയസ്സുള്ള ഇന്ത്യക്കാരിൽ 18% പേർ ടാറ്റൂ ചെയ്തിട്ടുള്ളതായി റിപോർട്ടുണ്ട്. 2023-ലെ ഡൽഹി...

മത്സ്യവും പാലുൽപ്പന്നങ്ങളും ഒരുമിച്ച് കഴിക്കാൻ സാധിക്കുമോ ?

മത്സ്യവും പാലുൽപ്പന്നങ്ങളും ഒരുമിച്ച് കഴിക്കാൻ സാധിക്കുമോ ? ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ആൻഡ് എച്ച്ഒ ഡി ക്രിട്ടിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, വിതക്ത ഡോ. മനീന്ദ്ര, വിശദീകരിയ്ക്കുന്നത് മെഡിക്കൽ നിരീക്ഷണമനുസരിച്ച്‌ ഈ അവകാശവാദം പ്രധാനമായും...
- Advertisement -