26.7 C
Kerala, India
Thursday, September 24, 2026

ഭാവിയില്‍ എട്ടില്‍ ഒരാള്‍ കടുത്ത പ്രമേഹരോഗി ആകുമെന്ന് മുന്നറിയിപ്പ്

2050-ഓടെ ലോകത്ത് 130 കോടിയിലധികം പേര്‍ക്ക് പ്രമേഹമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടനയും ലാന്‍സെറ്റ് കമ്മീഷന്‍ ഓണ്‍ ഡയബറ്റിസും മുന്നറിയിപ്പ് നല്‍കുന്നു. അതായത് ലോകത്ത് എട്ടില്‍ ഒരാള്‍ പ്രമേഹ രോഗിയായി മാറുമെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്....

എസ്എംഎ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന്

എസ്എംഎ രോഗബാധിതര്‍ക്കുള്ള മരുന്ന് നിര്‍മിക്കുന്നതിന് ഇന്ത്യന്‍ കമ്പനിയായ നാറ്റ്‌കോയ്ക്ക് അനുമതി. മരുന്ന് നിര്‍മിക്കുന്നതിന് എതിരെ സ്വിസ് കമ്പനിയായ റോഷ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് കുറഞ്ഞ...

‘സെക്‌സ് എഡ്യുക്കേഷന്‍ ചെറു പ്രായത്തിലേ നല്‍കണം’

ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലേ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. യു.പിയിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. 9 മുതല്‍...

മലപ്പുറത്ത് മൂന്നുപേര്‍ക്ക് മലമ്പനി, ജാഗ്രത

മലപ്പുറം വണ്ടൂരില്‍ അമ്പലപ്പടിയില്‍ ഏഴ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അമ്പലപ്പടി കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിയാറം, ഗ്രീഷ്മ, റിതേഷ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ മലമ്പനി സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിന്...

സുഖമാണോ?, എല്ലാവര്‍ക്കും അത്ര ‘സുഖമല്ല’ എന്ന് പഠനം

സമൂഹത്തില്‍ എട്ടില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുവെന്ന് പഠനം. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അഞ്ചുപേരില്‍ ഒരാള്‍ വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം പോലുള്ള മാനസിക വെല്ലുവിളികളെ നേരിടുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍...

ഷുഗര്‍ പരിശോധിക്കേണ്ടത് എപ്പോള്‍?

ഉറക്കം ഉണര്‍ന്ന ഉടനെയാണോ അതോ പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷമാണോ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത്.? രാത്രി ഭക്ഷണം കഴിഞ്ഞ് 8 മുതല്‍ 10 മണിക്കൂറുകള്‍ക്ക് ശേഷം ഷുഗര്‍ നില പരിശോധിക്കുന്നത് പ്രമേഹ...

പകല്‍ സമയത്തെ ക്ഷീണം ഒഴിവാക്കാന്‍

രാത്രി നല്ല പോലെ ഉറങ്ങിയാലും പകലും ഉറങ്ങാൻ തോന്നാറുണ്ടോ? ഉറക്കം ശരീരത്തിന് ഊർജം നൽകുന്ന അവിഭാജ്യ ഘടകമാണ്. സാധാരണ എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ശരിയായി ഉറങ്ങാൻ സാധിച്ചാലും ചിലർക്ക് പിന്നെയും...

കാഴ്ച നഷ്ടപ്പെടും മുമ്പ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാം

ചർമ്മ സംരക്ഷണവും ആരോഗ്യ പരിപാലനവും ചർച്ചയാകുന്ന ഈ കാലത്ത് നേത്ര പരിചരണത്തിലുണ്ടാകുന്ന അശ്രദ്ധയ്ക്ക് പിന്നിലെ വലിയ അപകടത്തെ ചൂണ്ടിക്കാണിക്കുകയാണ് ആരോഗ്യ വിദഗ്ധർ. ഇന്ത്യയിൽ ഒരു കോടിയിലധികം ആളുകൾ റെറ്റിന രോഗങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കുകൾ....

റാഗിയുടെ ആരോഗ്യ ഗുണങ്ങള്‍

കാൽസ്യം, ഇരുമ്പ്, നാരുകൾ തുടങ്ങിയവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് റാഗി. കൂടാതെ ഇത് ഗ്ലൂട്ടൻ രഹിതമാണ്. കാൽസ്യത്താൽ സമ്പുഷ്ടമായതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് റാഗി മികച്ചതാണ്. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും റാഗി വിഭവങ്ങൾ...

മീന്‍ കറിയില്‍ ഉലുവ ചേര്‍ക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍

മീൻ കറിയിൽ ഉലുവ ചേർക്കുന്നതിന് പിന്നിൽ ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പ്രധാനമായും മീൻകറിയിലെ പുളി രസത്തെ സന്തുലിതമാക്കാനാണ് ഉലുവ ചേർക്കുന്നത്. ഉലുവ ചൂടായ വെളിച്ചെണ്ണയിലേക്ക് കറിവേപ്പിലയും മറ്റ് മസാലകളും കൂടിയാകുമ്പോൾ നാടൻ...
- Advertisement -

Block title

0FansLike

Block title

0FansLike