26.7 C
Kerala, India
Thursday, September 24, 2026

എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് പക്ഷാഘാത സാധ്യത കൂടുതലെന്ന് മുന്നറിയിപ്പ്

എ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ളവർക്ക് മറ്റ് രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് പക്ഷാഘാത സാധ്യത കൂടുതലെന്ന് പഠനം. 60 വയസ്സിന് താഴെയുള്ള 17,000 പക്ഷാഘാത രോഗികളെ ഉൾപ്പെടുത്തി നടത്തിയ 48 ജനിതക പഠനങ്ങളുടെ മെറ്റാ ഡേറ്റ വിശകലനത്തിലൂടെയാണ്...

ഈ മരുന്നുകള്‍ ഇനി വേണ്ട, വില്‍പ്പന നടത്തിയാല്‍ നടപടി

ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന മരുന്ന് നിര്‍മ്മാണ കമ്പനിയുടെ ലൈസന്‍സ് മരവിപ്പിച്ചുകൊണ്ടുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെ, ഈ കമ്പനി ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ മരുന്നുകളുടെയും വില്‍പ്പനയും ഉപയോഗവും തടഞ്ഞ്...

വാര്‍ദ്ധക്യം വേഗത്തിലാക്കുന്ന മൊബൈല്‍ ഫോണുകള്‍

ഉണരുന്നതു മുതൽ ഉറങ്ങാൻ പോകുന്നതുവരെ നമ്മുടെ കൈകളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മൊബൈൽ ഫോൺ. നിരന്തരമായുള്ള ഫോൺ ഉപയോഗം ചർമത്തിൽ എത്ര മാത്രം പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഫോണിലും മറ്റുപകരണങ്ങളിലുമുള്ള നീല...

രോഗം വേഗത്തില്‍ മാറാന്‍ മരുന്ന് കഴിക്കേണ്ടത് എങ്ങനെ?

അസുഖം വന്നാൽ ഡോക്ടറെ സമീപിച്ച്, അത് മാറാനുള്ള മരുന്ന് കഴിക്കുന്നതാണ് പതിവ്. എന്നാൽ ഇങ്ങനെ മരുന്ന് കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. മരുന്ന് കഴിക്കുന്ന രീതിയിലെ വ്യത്യാസം രോഗം മാറാനെടുക്കുന്ന...

വേഗത്തില്‍ നല്ല ഉറക്കം ലഭിക്കാന്‍ ഇവ ശ്രദ്ധിക്കാം

സോക്‌സുകൾ ധരിച്ചു കിടക്കുന്നത് വേഗത്തിൽ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പഠനം. സോക്‌സ് ഇട്ടുകിടക്കാൻ മടിയാണെങ്കിൽ കിടക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ചെറുചൂടുവെള്ളത്തിൽ കുളിക്കാം. അല്ലെങ്കിൽ കിടക്കുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം...

സ്തനാര്‍ബുദത്തെ ചെറുക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ സ്തനാൽബുദത്തെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കാൻസർ കോശങ്ങൾ പെരുകുന്നത് തടയുകയും ഈസ്ട്രജൻ മൂലമുണ്ടാകുന്ന വളർച്ച കുറയ്ക്കുകയും...

രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം

തിരുവനന്തപുരം ജില്ലയിൽ രണ്ടാൾക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചാല്‍ എന്തു സംഭവിക്കും

പ്രോട്ടീൻ പൗഡർ കഴിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ച് വരുകയാണ്. എന്നാൽ ഈ ശീലം അവരുടെ ആർത്തവചക്രത്തെ ബാധിക്കുമോ എന്നാണ് പലരുടെയും സംശയം. ആർത്തവ സമയം ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും വയറു വേദന, അസ്വസ്ഥത,...

ഭക്ഷണം കഴിച്ചയുടന്‍ ഇരിക്കുന്നത് ഹൃദയത്തിന് നല്ലതല്ല

ഭക്ഷണം കഴിച്ചശേഷം ഉടനെ ഇരിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് ഓർമ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ഇത് പുകവലിക്കുന്നതിനേക്കാൾ ധമനികൾക്ക് ദോഷകരമാണെന്നാണ് ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളില്ലാതെ ഒരു ദിവസം 8 മണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത് നല്ലതല്ല. ഇതുമൂലം...

ചുമ മരുന്നുകളുടെ ഉപയോഗം പരിശോധിക്കാന്‍ മൂന്നംഗ സമിതി

സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ,...
- Advertisement -

Block title

0FansLike

Block title

0FansLike