24 C
Kerala, India
Saturday, October 17, 2026

കോഴിക്കോട് മെഡിക്കൽ കോളേജിന് അഭിമാനം: ഹൃദയം തുറക്കാതെ പൾമനറി വാൽവ് മാറ്റി വെച്ചു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ഇല്ലാതെ പൾമനറി വാൽവ് വിജയകരമായി മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ചു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള 24 വയസ്സുകാരനായ നിലമ്പൂർ സ്വദേശിക്കാണ് ഈ...

ഇന്ത്യക്കാരിൽ നേരത്തേ കഷണ്ടിയും മുടികൊഴിച്ചിലും കണ്ടുവരുന്നതിനേക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ

ഇന്ത്യക്കാരിൽ നേരത്തേ കഷണ്ടിയും മുടികൊഴിച്ചിലും കണ്ടുവരുന്നതിനേക്കുറിച്ച് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ദ്ധർ. മുടികൊഴിച്ചിലിന് ഒരൊറ്റ കാരണം മാത്രം കണ്ടെത്തുക സാധ്യമല്ലെന്നും ജനിതകം, പോഷകാഹാരം, ജീവിതശൈലി, സമ്മർദം തുടങ്ങി ഒന്നിലേറെ ഘടകങ്ങളുടെ ഫലമാണ് ഇതെന്നും ആരോഗ്യവിദദ്ധർ...

കശുവണ്ടി പോഷകങ്ങളുടെ കലവറയാണ്

കശുവണ്ടി പോഷകങ്ങളുടെ കലവറയാണ്. അവ ശരിയായ രീതിയിൽ കുതിർത്ത് കഴിച്ചാൽ ഒന്നിലധികം ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. എന്നാൽ, ഇവയിൽ കാലറി കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ഓർമ്മിക്കുക. ദിവസവും ഒരു ചെറിയ...

മ​ങ്കി​പോ​ക്സ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും പ്ര​തി​രോ​ധ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി...

മ​ങ്കി​പോ​ക്സ് രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യ​വും പ്ര​തി​രോ​ധ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. വ്യ​ക്തി​ഗ​ത ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തും പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം വ്യക്തമാക്കി. വൈ​റ​സ് മൂ​ല​മാ​ണ് ഈ...

കാക്കിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

കാക്കിപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ. കണ്ടാൽ തക്കാളിയെപ്പോലെ തോന്നിക്കുന്നതും ഓറഞ്ച് നിറത്തിലുള്ള നേർത്ത തൊലിയുള്ളതും അകം നിറയെ അതിമധുരവും രുചികരവുമായ കാമ്പോടുകൂടിയതുമായ ഒരു പഴമാണ് കാക്കിപ്പഴം. കാക്കിപ്പഴത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്...

വായു മലിനീകരണം ലോകമെമ്പാടും വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്

വായു മലിനീകരണം ലോകമെമ്പാടും വർധിച്ചുവരുന്ന ഒരു പ്രശ്നമാണ്. വാഹനങ്ങൾ, ഫാക്ടറികൾ, ഇന്ധനം കത്തിക്കൽ, കാട്ടുതീ പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ എന്നിവയിൽ നിന്നുള്ള സൂക്ഷ്മ കണികകൾ, വാതകങ്ങൾ, രാസ മലിനീകാരികൾ എന്നിവ വായുവിലൂടെ പടരുന്നു....

ഒമേഗ-3: ഹൃദയത്തിനും തലച്ചോറിനും ഉത്തമം; എന്തുകൊണ്ട് ഈ ‘നല്ല കൊഴുപ്പ്’ അത്യാവശ്യം?

നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരുതരം 'നല്ല കൊഴുപ്പാണ്' ഒമേഗ-3 ഫാറ്റി ആസിഡുകൾ (Omega-3 Fatty Acids). ശരീരം സ്വയം നിർമ്മിക്കാത്തതുകൊണ്ട് ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇവ നാം നേടേണ്ടത് അത്യാവശ്യമാണ്. ശരീരത്തിലെ എല്ലാ കോശങ്ങളുടെയും...

മുള്ളാണെങ്കിലും ഗുണമേറെ! പൈനാപ്പിൾ കഴിച്ചാൽ ലഭിക്കുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ

മുള്ളു നിറഞ്ഞ പുറന്തോടുണ്ടെങ്കിലും, കൈതച്ചക്ക അഥവാ പൈനാപ്പിൾ (Pineapple) പോഷകങ്ങളുടെ കാര്യത്തിൽ ഒരു സൂപ്പർ ഫുഡ് തന്നെയാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. കുറഞ്ഞ കലോറിയും ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈ പഴം നമ്മുടെ...

ഭക്ഷണം കഴിച്ചാൽ ഉറക്കം വരുന്നുണ്ടോ? ‘ഫുഡ് കോമ’ അപകടകാരിയാകാമെന്ന് ആരോഗ്യവിദഗ്ദ്ധർ!

ഭക്ഷണം കഴിച്ചതിന് ശേഷം ഉടൻ ഉറക്കം വരുന്നത് അല്ലെങ്കിൽ കടുത്ത ക്ഷീണം അനുഭവപ്പെടുന്നത് പലരുടെയും പതിവ് അനുഭവമാണ്. ഇത് സാധാരണയായി 'ഫുഡ് കോമ' (Food Coma) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം...

ശ്രദ്ധിക്കുക: മുടിക്ക് നിറം നൽകുന്നത് ആരോഗ്യത്തിന് ദോഷകരം!

മുടിക്ക് നിറം നൽകുന്നത് താൽക്കാലികമായി ഭംഗി നൽകുമെങ്കിലും, സ്ഥിരമായുള്ള ഹെയർ കളറിംഗ് മുടിയുടെ ആരോഗ്യത്തെ മാത്രമല്ല, തലയോട്ടിയുടെയും ശരീരത്തിൻ്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. രാസവസ്തുക്കൾ അടങ്ങിയ ഡൈകളുടെ...
- Advertisement -

Block title

0FansLike

Block title

0FansLike