26.8 C
Kerala, India
Tuesday, September 1, 2026

പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി

കാണ്‍പൂര്‍ : പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. താന്‍ അഴിമതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരിലെ...

തമിഴ്‌നാട്ടിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങളില്‍ ആരാധന മാത്രം മതിയെന്നും ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ശരിയത്ത് കോടതികളും...

കമലിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റില്‍

കൊച്ചി: ദേശീയഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായിരുന്ന നാടക നടന്‍ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാവോയിസ്റ്റ് ആണെന്ന് മുദ്രകുത്തിയാണ് അറസ്‌റ്റെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് നദിക്കെതിരെ...

തലയോലപ്പറമ്പ് മാത്യു കൊലക്കേസ്: അസ്ഥികള്‍ കണ്ടെത്തി

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാത്യു കൊലക്കേസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൂടുതല അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് പ്രതി പറഞ്ഞിരുന്ന കെട്ടിടത്തിന് സമീപത്തെ പുരയിടത്തില്‍നിന്നാണ് മണ്ണ് മാറ്റുന്നതിന് ഇടയില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്....

നോട്ട് നിരോധനത്തിന് മോദിക്ക് ഭാര്യയുടെ പിന്തുണ

ന്യൂഡല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പിന്തുണച്ച് ഭാര്യ യശോദ ബെന്‍. ഇത്തരമൊരു തീരുമാനം നടത്തിയ മോദിയെ അഭിനന്ദിക്കുന്നതായി അവര്‍ പറഞ്ഞു. രാജസ്ഥാനില്‍ ഒരുപൊതുപരിപാടിക്കിടെയായിരുന്നു ജശോദ...

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊന്നത് സിപിഎമ്മുകാര്‍; കൊലയാളികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാര്‍ (42) കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൊലയാളികളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. സിപിഎമ്മുകാരനായ കോടങ്കര സ്വദേശിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് കണ്ടെത്തല്‍ ഞായറാഴ്ച രാത്രി...

പുത്തന്‍വേലിക്കര കൊലക്കേസ് പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ പ്രതി റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതി ജീവിതാവസാനം വരെ ജയിലില്‍ കിടക്കട്ടെ എന്നാണ് ഹൈക്കോടതി ഉത്തരവ്. 2006 ല്‍ പുത്തന്‍വേലിക്കരയില്‍ ബേബി(ദേവകി)യെന്ന വീട്ടമ്മയെ കൊലപ്പെടുത്തുകയും ഇടതു...

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു; ഹര്‍ത്താലിന് ആഹ്വാനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. പാറശാലയിലെ ബിജെപി പ്രവര്‍ത്തകനായ അനില്‍ കുമാറാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ചെങ്കല്‍ പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്ത്...

കൊച്ചിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലാണ് പണിമുടക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

ജനം വലയുമ്പോള്‍ മോദിയുടെ റാലിക്ക് മുന്നോടിയായി വാരണാസിയിലെത്തിയത് 2000 കോടി

വാരാണസി: ഡിസംബര്‍ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിക്ക് മുന്നോടിയായി അദ്ദേഹത്തിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരാണസിയിലെത്തിയത് 2000കോടിയുടെ പുതിയ നോട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. നോട്ടു പിന്‍വലിക്കലിലെ ജനരോക്ഷം തണുപ്പിച്ച് റാലി വിജയിപ്പിക്കുന്നതിനാണ്...
- Advertisement -

Block title

0FansLike

Block title

0FansLike