എറണാകുളത്ത് വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികളടക്കം നാല് മരണം

    എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

    മലപ്പുറം സ്വദേശി അക്ഷ, കോഴിക്കോട് സ്വദേശി ജിജിഷ എന്നിവരാണ് എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഇവര്‍ കുസാറ്റ വിദ്യാര്‍ഥികളാണ്. ഹരിശങ്കര്‍, കിരണ്‍ എന്നിവരാണ് മരിച്ച ബൈക്ക് യാത്രികര്‍.

    LEAVE A REPLY