28.8 C
Kerala, India
Wednesday, September 2, 2026

ബാബുരാജിനെ വെട്ടിയ സംഭവം: ദമ്പതികള്‍ അറസ്റ്റില്‍

അടിമാലി: സ്ഥലത്തര്‍ക്കത്തെ തുടര്‍ന്ന് നടന്‍ ബാബുരാജിനെ വെട്ടിയ സംഭവത്തില്‍ പ്രതികളായ ദമ്പതികളെ പോലീസ് അറസ്റ്റുചെയ്തു. കമ്പിലൈന്‍ തറമുട്ടം മാത്യു, ഭാര്യ ലിസി എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. അടിമാലി കല്ലാറില്‍ ബാബുരാജിനുള്ള റിസോര്‍ട്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ്...

വി.എസ് ഇന്ന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കും

കോഴിക്കോട്: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയുടെ വീട്ടില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍ ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിയോടെയാണ് വി.എസ് ജിഷ്ണുവിന്റെ...

പെണ്‍കുട്ടിയോട് മോശമായി പെരുമാറി: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വടകര: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന് പെണ്‍കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ...

നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി എം.എം മണി ആശുപത്രിയില്‍

ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12-ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണദ്ദേഹം. തിരുവനന്തപുരത്തുനിന്ന്...

ഒടുവില്‍ അഴിയ്ക്കുള്ളില്‍ ;ഇനി തടവറയില്‍ ചിന്നമ്മയായി ശശികല

ബംഗുളൂരു : മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പിടിവലിയ്ക്കിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ...

കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് സിനിമാ താരം കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെ പരാതിയില്‍ ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ് (46) അറസ്റ്റിലായത്. കുഞ്ചാക്കോ...

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം

തിരുവനന്തപുരം: യാത്രാ സൗകര്യവും ആവശ്യകതയും പരിഗണിച്ച് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാരിന്റെ അംഗീകാരം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും...

ജയയോട് യാത്രപറഞ്ഞ് ശശികല ജയിലിലേയ്ക്ക് പുറപ്പെട്ടു

ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല നടരാജന്‍ കീഴടങ്ങാനായി ബംഗുളൂരുവിലേയ്ക്ക് പുറപ്പെട്ടു. പരപ്പന അഗ്രഹാര ജയിലിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പായി മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി ശശികല...

കാര്യവട്ടം ക്യാമ്പസില്‍ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതാണെന്ന് തരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

‘കളക്ടര്‍ ബ്രോ’യെ മാറ്റി: കോഴിക്കോട്ടുകാരുടെ പ്രതികരണം കാതോര്‍ത്ത് കേരളം

കോഴിക്കോട്: കളക്ടര്‍ ബ്രോ എന്നപേരില്‍ മലയാളികള്‍ക്കൊട്ടാകെ സുപരിചിതനായ കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. ടൂറിസം ഡയറക്ടര്‍ യു.വി ജോസാണ് പുതിയ കലക്ടര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. എം.കെ രാഘവന്‍ എം.പിയുമായി...
- Advertisement -

Block title

0FansLike

Block title

0FansLike