സി.പി.എം – മുസ്ലിം ലീഗ് സംഘര്‍ഷം

മലപ്പുറത്ത് സി.പി.എം – മുസ്ലിം ലീഗ് സംഘര്‍ഷം. ലീഗ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചു സിപിഎം അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ ഉപരോധസമരം തുടങ്ങിയിരുന്നു.സമരം ഇന്നും തുടര്‍ന്നതോടെ ഓഫീസ് തുറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇതൊടെ സമരം അക്രമത്തിലേക്ക് വഴിമാറി. പോലീസ് ലാത്തി വീശി.

LEAVE A REPLY