ബിവറേജ് ഔട്ട്‌ലറ്റ് സംരക്ഷിക്കാന്‍ കുടിയന്മാരുടെ ശക്തിപ്രകടനം (വീഡിയോ)
കടുത്തുരുത്തി: ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി മറ്റൊരു സ്ഥലത്ത് പുനസ്ഥാപിക്കുന്നതിനുള്ള അധികൃതരുടെ നടപടിക്ക് എതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് കുടിയന്മാരുടെ ശക്തിപ്രകടനം. പരാതി നല്‍കിയവര്‍ പകല്‍മാന്യന്മാരാണെന്നും രാത്രിയില്‍ മദ്യപിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയണമെന്നും കുടിയന്മാരുടെ അവകാശം...
ഇനി ശശികല ഉത്തരം തരേണ്ടത് അമ്മയുടെ മരണത്തിനെന്ന് ഗൗതമി
ചെന്നൈ : അഴിമതിക്കേസില്‍ വിധി വന്നിരിക്കുന്നു. ഇനി ശശികല ഉത്തരം പറയേണ്ടത് അമ്മയുടെ മരണത്തിനെന്ന് ചലച്ചിത്രതാരം ഗൗതമി. രണ്ടു കേസിലും ഒരേശിക്ഷ നല്‍കിയാല്‍ പോരെന്നും താരം ട്വിറ്ററില്‍ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന്...
മദ്യശാലകള്‍ പ്രവര്‍ത്തിപ്പിക്കണം; ജനങ്ങളോട് ഏറ്റുമുട്ടാനില്ലെന്ന് എക്സൈസ് മന്ത്രി
കൊച്ചി : മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന കാര്യത്തില്‍ ജനങ്ങളോട് ഏറ്റുമുട്ടാനില്ലെന്നും മദ്യശാലകള്‍ നിയമവിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്നും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിധിയില്‍ വ്യക്തതയ്ക്ക് വേണ്ടിയാണ് കോടതി സമീപിക്കുന്നതെന്നത്....
ശശികലയെ കുടുക്കിയത് ഈ പത്തു കാര്യങ്ങള്‍…
രണ്ടാഴ്ച ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം മുഖ്യമന്ത്രിക്കസേരയിലേയ്ക്ക് ഇരിക്കും മുന്‍പ് ശശികലയെ അഴികള്‍ക്കുള്ളിലേക്ക് മാറ്റില വിധി ഇന്ത്യ മുഴുവന്‍ അമ്പരപ്പോടെയാണ് കണ്ടത്. മാസങ്ങളോളം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ ആദ്യം കേസ് പരിഗണിച്ച...
അനധികൃത സ്വത്തുസമ്പാദന കേസില്‍ കുറ്റക്കാരി; തോഴി ശശികല ജയിലിലേക്ക്
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി കെ ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി. നാലുവര്‍ഷത്തെ തടവുശിക്ഷ ശരിവെച്ചു.
ജസ്റ്റിസുമാരായ അമിതാവ റോയ്, പി.സി. ഘോഷ് എന്നിവരുടെ ബെഞ്ച്...
കര്‍ണാടകയില്‍ എരുമയോട്ട മത്സരത്തിന് അനുമതി; ബില്‍ പാസാക്കി
ബംഗുളൂരു : കര്‍ണാടകത്തിലെ പരമ്പരാഗത എരുമയോട്ട മത്സരമായ 'കംബള'യ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ബില്‍ നിയമസഭ പാസ്സാക്കി. തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിന് എതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കംബളയ്ക്കു വേണ്ടിയും പ്രക്ഷോഭം ശക്തമായിരുന്നു.
ഈ സാഹചര്യത്തിലാണ്...
ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണം; അവര്‍ ഹിറ്റ്ലറെപ്പോലെയെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം : ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറിയ ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാന്‍ പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്ന് കമ്മിഷന്‍ അംഗം സുഷമ സാഹു. സംഭവത്തില്‍ ലോ കോളജില്‍ എത്തിയ സുഷമ...
ജിഷ്ണുവിന്റെ മരണം: പ്രതികളായ അധ്യാപകര്‍ ഒളിവില്‍
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേസില്‍ പ്രതികളായ അധ്യാപകര്‍ ഒളിവില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തത് അറിഞ്ഞ് പ്രതികള്‍ മുങ്ങുകയായിരുന്നു. എന്നാല്‍ സംഭവം പോലീസിന്റെ അനാസ്ഥയാണെന്നും ആരോപണമുണ്ട്.
കേസെടുത്തതിന് പിന്നാലെ...
ഉത്തരവാദിത്ത്വം കാണിക്കാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുതെറിപ്പിക്കുമെന്ന് ജി. സുധാകരന്‍
സര്‍ സി.പി.യുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍: ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ മുന്നറിയിപ്പ്. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍...
ജിഷ്ണുവിന്റെ മരണം: അധ്യാപകര്‍ അടക്കം അഞ്ചുപേര്‍ക്ക് എതിരെ കേസ്
തൃശൂര്‍: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ആയിരുന്ന ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അദ്ധ്യാപകര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തുമെന്നാണ് സൂചന. വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലിനെതിരെയും സംഭവത്തില്‍ കേസെടുക്കും.
കൂടുതല്‍...




























