കുവൈറ്റില്‍ മോഷണശ്രമം ചെറുക്കുന്നതിടെ നഴ്സിന് കുത്തേറ്റു; മലയാളി നഴ്‌സ് കോട്ടയം സ്വേദശിനി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ അബ്ബാസിയയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് പുതുക്കുളത്തില്‍ ബിജോയുടെ ഭാര്യ ഗോപിക (27)യ്ക്കാണ് കുത്തേറ്റത്. ഇവതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ജോലി...
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം പഠപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; മലയാളത്തിനെയിരെ പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹര്‍
തിരുവന്തപുരം : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മനപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലയാള മിഷന്‍ സംഘടിപ്പിച്ച 'മലയാണ്മ 2017'...
പാലക്കാട് ഡി.ഡി.ഇയുടെ ‘പ്രേമം’ സര്‍ക്കുലര്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സ്‌കൂള്‍വിദ്യാര്‍ഥിനികളെ പ്രേമം നടിച്ച് വശീകരിക്കുന്നതിനെതിരെ ബോധവത്കരണം നടത്താന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ...
നാദാപുരത്തെ ജിന്ന് ചികിത്സ: ഹോമകുണ്ഡത്തില്‍നിന്ന് പൊള്ളലേറ്റ യുവതി മരിച്ചു
നാദാപുരം: കോഴിക്കോട് നാദാപുരത്ത് പുറമേരിയില്‍ നടത്തിയ ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയാണ് (29) മരണത്തിന് കീഴടങ്ങിയത്. ചികിത്സയ്ക്കിടെ ഹോമകുണ്ഡത്തില്‍നിന്ന് തീപടര്‍ന്ന്...
നടി ആക്രമിക്കപ്പെട്ട സംഭവം; പ്രമുഖ നടനിലേയ്ക്ക് വിരല്‍ ചൂണ്ടി പി.സി ജോര്‍ജ്
തിരുവനന്തപുരം : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രമുഖ നടനിലേയ്ക്ക് വിരല്‍ ചൂണ്ടി പി.സി ജോര്‍ജ് എംഎല്‍എ. ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ ഇരയായ നടിയെയും ചോദ്യം ചെയ്യണമെന്നും പി.സി ജോര്‍ജ്...
നടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ബിനീഷ് കോടിയേരി?
കല്‍പ്പറ്റ : കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് ആരോപണം. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാ ഇത്തരമൊരു ആരോപണവുമായി...
ജയലളിത മരിച്ചത് ലണ്ടനില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലാണ്തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട്...
നടിയെ ആക്രമിച്ച കേസ്: മണികണ്ഠന്‍ പിടിയില്‍
കൊച്ചി: പ്രമുഖ മലയാളം സിനിമാ നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. പ്രധാന പ്രതികളിലൊരാളായ മണികണ്ഠനാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
പോലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവില്‍...
നാദാപുരത്ത് ജിന്ന് ചികിത്സ: ഗുരതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍
നാദാപുരം: കോഴിക്കോട് നാദാപുരത്ത് പുറമേരിയില്‍ നടത്തിയ ജിന്ന് ചികിത്സക്കിടെ പൊള്ളലേറ്റ് യുവതിക്ക് ഗുരുതരാവസ്ഥയില്‍. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീനയെയാണ് (29) ചികിത്സയ്ക്കിടെ ദേഹമാസകലം പൊള്ളലേറ്റ് കോഴിക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
ഭാര്യയെ പുലര്‍ച്ചെ ഭര്‍ത്താവ് കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു
കുന്നംകുളം: പുലര്‍ച്ചെ വീടിനുള്ളില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. കുന്നംകുളത്തിനടുത്ത് ആനായിക്കല്‍ ഗാസിയാനഗര്‍ പനങ്ങാട്ട് വീട്ടില്‍ ജിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതിയും ഭര്‍ത്താവുമായ പ്രതീഷ് പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങി....






























