പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി
പേരാവൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കും ചേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
പ്രതി കുറ്റം സമ്മതിച്ചൂ. വൈദികനെതിരെ കുട്ടികള്‍ക്കെതിരായ അക്രമം...
കാലില്ലാത്തവന്‍ ചവിട്ടുമെന്ന് പറയുമ്പോലെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി: മുഖ്യമന്ത്രി
തിരുവനന്തപുരം: ആര്‍.എസ്.എസിനം കോണ്‍ഗ്രസിനും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. കാലില്ലാത്തയാള്‍ ചവിട്ടുമെന്ന് പറയുന്നതു പോലെയാണ് ആര്‍.എസ്.എസിന്റെ ഭീഷണി. എങ്ങും കാലുകുത്താന്‍ അനുവദിക്കില്ലെന്ന ആര്‍.എസ്.എസിന്റെ ഭീഷണി വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ചോദ്യോത്തരവേളയില്‍...
‘പ്രതികളെ അറസ്റ്റു ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീടു സന്ദര്‍ശനം’
വളയം: മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്തിട്ട് മതി മുഖ്യമന്ത്രിയുടെ വീട് സന്ദര്‍ശനമെന്ന് പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മകന്റെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് വീഴ്ച...
ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറി
ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ച് ഉറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. പ്രതിശ്രുത വരന്‍ സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് ഈ തീരുമാനത്തിന് കാരണമെന്ന് വിജയലക്ഷ്മി പറഞ്ഞു. വിവാഹശേഷം സംഗീതപരിപാടി നടത്താന്‍ സാധിക്കില്ലെന്നും വിവാഹശേഷം...
പള്‍സറിന്റെ ‘എഞ്ചിനഴിച്ച്’ പോലീസ് തെളിവെടുക്കുന്നു: വാ തുറക്കാന്‍ വിസമ്മതിച്ച് സുനി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോ കേസില്‍ എറണാകുളം ജില്ല കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിക്കവെ അറസ്റ്റിലായ പള്‍സര്‍ സുനിയെ ആലുവ പൊലീസ് ക്‌ളബില്‍ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ...
കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍ നിന്നും വലിച്ചിറക്കി പോലീസ് അറസ്റ്റു ചെയ്തു
കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങാനെത്തിയ പള്‍സള്‍ സുനിയെ കോടതി മുറിക്കുള്ളില്‍ കയറിയ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തു. ഉച്ചയ്ക്ക് 1.15 ഓടെ എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്....
ചിന്നമ്മയ്ക്ക് ജയിലിലും രക്ഷയില്ല; ജീവന് ഭീഷണിയായി കൊടുംകുറ്റവാളികള്‍
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് ജയിലിലും രക്ഷയില്ലെന്ന് റിപ്പോര്‍ട്ട്. ജയിലിലെ കൊടുംകുറ്റവാളികളാണ് ചിന്നമ്മയുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഇതേതുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാന്‍ ജയിലിനകത്തെ മറ്റു...
കോഴിക്കോട് മിഠായി തെരുവില്‍ വന്‍ തീപിടുത്തം
കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടുത്തം. രാധാ തീയറ്ററിനടുത്തുള്ള മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു. 11.45ഓടെയായാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. ഫയര്‍...
പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് പി.സി ജോര്‍ജ്; പേര് ‘കേരള ജനപക്ഷം’
തിരുവനന്തപുരം : പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ് തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'കേരള ജനപക്ഷം' എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയ്ക്കായി 78 അംഗ പ്രാഥമിക കമ്മറ്റിയേയും ജോര്‍ജ് പ്രഖ്യാപിച്ചു. നിയമസഭയ്ക്ക് മുന്നിലായിരുന്നു...
നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രമുഖ നടന്റെ മൊഴിയെടുത്തു
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ മലയാളസിനിമയിലെ ഒരു പ്രമുഖ നടന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ മുഖ്യ പ്രതിക്ക് നടനുമായുള്ള പരിചയം കണക്കിലെടുത്താണ് നടപടി. എന്നാല്‍ സിനിമാരംഗത്തെ കുടിപ്പക തീര്‍ക്കാന്‍ ചിലര്‍ സംഭവത്തെ...





























