സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം – ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം:സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരായ വിധിയെഴുത്താവും മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ഉമ്മന്‍ചാണ്ടി അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടക്കുന്നത് സൗഹൃദ മല്‍സരമല്ലെന്നും രാഷ്ട്രീയ മല്‍സരമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും ഇടത്...
രണ്ടില ചിഹ്നം തല്‍ക്കാലം മരവിപ്പിച്ചു…
ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ശശികലയുടെയും ഒ പനീര്‍ശെല്‍വത്തിന്റെയും വിഭാഗങ്ങള്‍ പുതിയ ചിഹ്നത്തില്‍ മത്സരിക്കണമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. അണ്ണാ ഡിഎംകെ എന്ന പേര് ഉപയോഗിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.അണ്ണാ ഡിഎംകെയുടെ...
ഗോരക്ഷ സേന ഇറച്ചിക്കടകള്‍ക്ക് തീയിട്ടു
യോഗി അതിഥ്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് ദിവസത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഉത്തര്‍പ്രദേശില്‍ വിവിധ ഇറച്ചിക്കടകള്‍ക്ക് ഗോരക്ഷാ സേന തീയിട്ടു.നിരവധി ഇറച്ചികടകള്‍ ിച്ചാമ്പലായി.സംഘര്‍ഷ സാധ്യത കണണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്....
കുണ്ടറ ബലാല്‍സംഗ കേസിലെ പ്രതി 13 വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ചു
കൊല്ലം: കുണ്ടറ ബലാല്‍സംഗ കേസിലെ പ്രതി വിക്ടര്‍ ദാനിയേല്‍ (ഞണ്ട് വിജയന്‍)ബന്ധുവായ 13 വയസുകാരിയെയും ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ്.പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു....
സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു
തിരുവനന്തപുരം:പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് കോണ്‍ഗ്രസ് വിട്ടു.പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം...
ക്രോണിന്‍നെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത്
എറണാകുളം: കൊച്ചിയില്‍ സി.എ വിദ്യാര്‍ത്ഥി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈംബ്രാഞ്ച്. സുഹൃത്ത് ക്രോണിന്‍ ഏല്‍പിച്ച മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് കണ്ടെത്തല്‍. സംബന്ധിച്ച കേസില്‍ അറസ്റ്റിലായ പ്രതി ക്രോണിന്‍ അലക്‌സാണ്ടറിനെതിരെ...
മെഡിക്കല്‍ പ്രവേശനം റദ്ദാക്കി – സുപ്രീം കോടതി
ദില്ലി: പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ 180 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി.കോളേജുകള്‍ കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും ഇതിന് കോളേജ് മാനേജ്‌മെന്റുകളെ പ്രോസിക്യൂട്ട്...
രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച്….യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ദയനീയ സ്ഥിതി ലാഘവത്തോടെ കണ്ടുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്. പാര്‍ട്ടിയെ നയിക്കാന്‍ താത്പര്യമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി സ്ഥാനം ഒഴിയണം....
പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതിക്കൂ വധശിക്ഷ
കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്രകുമാറിന ്‌കോട്ടയം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി ജഡ്ജ് ശാന്തകുമാരി വധശിക്ഷ വിധിച്ചൂ. കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ ശിക്ഷ...
സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാര്‍ക്കൂം ഉപകാരപ്പെടും
റിയാദ്: നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.ഈ മാസം ഇരുപത്തിയൊമ്പത് മുതല്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന...





























