എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന് – വി എസ് അച്യുതാനന്ദന്‍
എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വി എസ് അച്യുതാന്ദന്‍ വ്യക്തമാക്കി.രാജേന്ദ്രന്റെ സ്ഥലം പട്ടയഭൂമിയിലാണെന്ന മുഖ്യമന്ത്രിയുടെ വാദം വി എസ് അച്യുതാനന്ദന്‍ കണക്കാക്കുന്നില്ല. മൂന്നാറില്‍ കര്‍ശന നടപടി...
തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി നേതൃ യോഗത്തിന്റെ തീരുമാനം
തിരുവനന്തപുരം: ഗതാഗത മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ച മന്ത്രി എകെ ശശീന്ദ്രന് പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍സിപി. എന്‍സിപിയുടെ നിര്‍ണായക നേതൃ യോഗത്തിന്റെതാണ് തീരുമാനം. തീരുമാനത്തെ എകെ ശശീന്ദ്രനും അംഗീകരിച്ചു.തോമസ്...
എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പൊലീസിന്
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ ബോധപൂര്‍വ്വം കുടുക്കിയതാണോയെന്ന സംശയം പ്രാഥമിക പരിശോധന നടത്തിയ പൊലീസിനുണ്ട്.ആരെയങ്കിലും സംശയിക്കുന്നതായുള്ള ഒരു സൂചനയും എകെ ശശീന്ദ്രന്‍ ഇതുവരെ മുഖ്യമന്ത്രിയോടും പാര്‍ട്ടി നേതൃത്വത്തോടും വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ ആരോപണങ്ങളെ അതിശക്തമായി എതിര്‍ക്കുന്നുമില്ല.ഗൂഢാലോചനാവാദം ഉയര്‍ത്തുമ്പോഴും ...
ടെയിനുകള്‍ക്ക് നിയന്ത്രണം…
തിരുവനന്തപുരം: ചങ്ങനാശ്ശേരി തിരുവല്ല ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ടെയിനുകള്‍ക്ക് നിയന്ത്രണം. കോട്ടയം വഴി ഓടുന്ന ട്രെയിനുകള്‍ വഴി തിരിച്ച് വിടും.
ബെംഗളൂരു കന്യാകുമാരി (16526), കണ്ണൂര്‍ തിരുവനന്തപുരം...
തൃശ്ശൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍.തൃശ്ശൂര്‍ എരുമപ്പേട്ടയിലെ ഒരു കുടുംബത്തിലെ മാതാപിതാക്കളും രണ്ടു കുട്ടികളുമാണ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ...
മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി
തിരുവനന്തപുരം:ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മാറ്റിവച്ച എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 30ന് നടക്കുന്ന സാഹചര്യത്തില്‍ ഈ മാസം 30ന് പ്രഖ്യാപിച്ചിരുന്ന മോട്ടോര്‍ വാഹനതൊഴിലാളി പണിമുടക്ക് 31ലേക്ക് മാറ്റി.സ്വകാര്യ ബസ്സുകള്‍, ടാക്‌സി,...
വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും
തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി സര്‍ക്കാര്‍ അന്വേഷിക്കും.തനിക്കതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ശശീന്ദ്രനും എന്‍സിപി നേതൃത്വും ആവശ്യപ്പെട്ടിരുന്നു. ശശീന്ദ്രന്‍ രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഏത് തരത്തിലുള്ള...
മഞ്ജു വാര്യര്‍ ബോളിവുഡിലെത്തുന്നു
അനുരാഗ് കശ്യപ് ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ ബോളിവുഡിലെത്തുന്നു. മഞ്ജു തന്നെയാണ് ഇക്കാര്യത്തില്‍ സൂചനകള്‍ നല്‍കി ഫേസ്ബുക്ക് പോസ്റ്റിട്ടത്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്റെ പ്രത്യേക ഷോ കാണാനായി അനുരാഗ്...
ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
തൃശൂര്‍: സംവിധായകന്‍ കമല്‍ന്റെ ഡ്രീം പ്രോജക്ടായ 'ആമി' യുടെ ഷൂട്ടിങ് ഈമാസം 24ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങും. കമല സുരയ്യയുടെ ജീവിതത്തെ ആസ്യപദമാക്കിയാണ് 'ആമി' നിര്‍മിക്കുന്നത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്ഥപദമാക്കി...



























