മതമേലധ്യക്ഷന്മാരുടെ വാക്കുകേട്ട് വോട്ടു ചെയ്യരുത്, വോട്ടര്‍മാരോട് ധര്മ്മജന്
ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്.
എം.എല്‍.എമാര്‍ സ്ഥാനാര്‍ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും വിജയിച്ചുവന്നാല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതിന്റെ പണം ആരുടെ കൈയില്‍ നിന്നു...
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കുറ്റപത്രം വൈകുന്നതില്‍ ദുഃഖവും ഭയവും; ‘നിസ്സഹായരായ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണ’...
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കോട്ടയം എസ്.പി ഹരിശങ്കറെ സന്ദര്‍ശിച്ചു. ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായി ആറു മാസം ആയിട്ടും കുറ്റപത്രം...
ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും കെ.സി വേണുഗോപാലും മത്സരിക്കില്ല; മിടുമിടക്കന്മാരായ ചുണക്കുട്ടന്മാരെയാണ് കരുതിവെച്ചിരിക്കുന്നതെന്ന് ചെന്നിത്തല
ന്യുഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കള്‍ മത്സരത്തിനില്ല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല. കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ...
മാണി തന്നെ മന:പൂര്‍വം ഒഴിവാക്കിയത്…, ജോസ് കെ.മാണി ചര്‍ച്ചയ്ക്ക് തയ്യാറായില്ല: വെളിപ്പെടുത്തലുകളുമായി പി.ജെ.ജോസഫ്
കോട്ടയം : കെ.എം മാണി തന്നെ മന:പൂര്‍വം ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലുമായി പി.ജെ. ജോസഫ്. കേരളാ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് നല്‍കാമെന്നും അവിടേയ്ക്ക് പ്രമുഖനായ മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ലാത്ത സാഹചര്യത്തില്‍ തന്നെ ഇടുക്കിയിലേയ്ക്ക് പരിഗണിക്കാമെന്ന്...
സ്ഥാനാര്‍തഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയും; പി.ജയരാജന് വധഭീഷണി
കൊയിലാണ്ടി : എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജനെ തട്ടിക്കളയുമെന്ന് ഫോണില്‍ ഭീഷണി. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവേ ഫോണ്‍ കോളില്‍ വന്ന ഭീഷണിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറണമെന്ന്...
വരന്റെ വീടിന് ഭംഗിയില്ല… പെണ്ണിന്റെ ബന്ധുക്കള്‍ ഇടഞ്ഞതോടെ യുവാവും യുവതിയും ഒളിച്ചോടി കല്ല്യാണം കഴിച്ചു;...
കോട്ടയം : വരന്റെ വീടിന് അത്ര ഭംഗിപോരെന്ന് വധുവിന്റെ ബന്ധുക്കള്‍. ഇതിന്റെ പേരില്‍ വിവാഹം മുടങ്ങുമെന്നു ഭയന്ന യുവാവും യുവതിയും ഒളിച്ചോടി വിവാഹിതരായി.
എരുമേലിയിലാണ് സംഭവം. ഏറെ നാളായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും....
ഒടുവില്‍ അച്ഛന്റെ പച്ചക്കൊടി…തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും
തിരുവനന്തപുരം: തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഒടുവില്‍ തീരുമാനമായി. തൃശ്ശൂര്‍ ലോകസഭാ സീറ്റില്‍ തുഷാര്‍ മത്സരിക്കും. ബി.ജെ.പി.യുടെ കേന്ദ്ര ദൂതനുമായുള്ള നീണ്ട ചര്‍ച്ചകള്‍ക്കാടുവിലാണ് മകന്റെ ആഗ്രഹത്തിന് വെള്ളാപ്പള്ളി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. അമിത് ഷായെ...
തമിഴ്നാട്ടില്‍ കൊടുങ്കാറ്റായി പൊള്ളാച്ചി പീഡനക്കേസ്; പ്രതികളുടെ ഫോണില്‍ പീഡന രംഗങ്ങളും ഉപദ്രവിക്കരുതേ… എന്ന് കെഞ്ചുന്ന...
നാലു പ്രതികള്‍ ചേര്‍ന്നു പീഡിപ്പിച്ചത് ഇരുന്നൂറോളം പെണ്‍കുട്ടികളെ. അതും കൂടുതല്‍ സ്കൂളിലും കോളേജിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പൊള്ളാച്ചി പീഡനത്തെക്കുറിച്ച് ലോകം അറിയുന്നത്. ഉപദ്രവിക്കരുതന്നു പറഞ്ഞ് ദയനീയമായി യാചിക്കുന്ന പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും...
ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍
കോഴിക്കോട്: ഹല്‍വയ്ക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിദേശത്തേക്ക് പോകുന്നയാളിന്റെ കയ്യില്‍ കഞ്ചാവ് ഒളിപ്പിച്ച ഹല്‍വ കൊടുത്തയക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ വള്ളിക്കെട്ടുമ്മല്‍ വി കെ മുനീഷ്...
ബിഷപ്പ് ഫ്രാങ്കോയുടെ അനുയായികള്‍ മഠത്തിലും, ഫ്രാങ്കോയ്ക്ക് എതിരെ മൊഴികൊടുത്ത തനിക്ക് നേരെ ക്രൂര പീഡനമെന്ന്...
കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേയിലിന് മഠത്തിനുളില് മാനസിക പീഡനം. മഠം അധികാരികള്‍ മൊഴി മാറ്റത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും തന്നെ മാനസിക രോഗിയാക്കാന്‍...






























