31.8 C
Kerala, India
Saturday, September 5, 2026

സിന്ധു ജോയിക്ക് ശേഷം മറ്റൊരു സിന്ധുവുമായി സിപിഎം കോട്ടയം പിടിക്കാന്‍ എത്തുന്നു…

കോട്ടയം: എസ്എഫ്‌ഐ യുടെ തീപ്പൊരി കോട്ടയില്‍ നിന്നും ഉയര്‍ന്നുവന്ന വിവാദ നായിക സിന്ധു ജോയിക്ക് ശേഷം മറ്റൊരു സിന്ധുവുമായി സിപിഎം കോട്ടയം പിടിക്കാന്‍ വീണ്ടും എത്തുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മാസങ്ങള്‍ മാത്രം മുന്നില്‍...

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറെ കൊന്ന് വെട്ടിമുറിച്ച് സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 32 വയസുള്ള പ്രീതി റെഡ്ഡി എന്ന ദന്തഡോക്ടറെ ഞായറാഴ്ച മുതലാണ് കാണാതായത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍...

ശബരിമലയില്‍ അഭിപ്രായം പറയാനില്ലെന്ന് രഞ്ജിനി ഹരിദാസ്

തനിക്ക് ആശയക്കുഴപ്പമുള്ള വിഷയമാണ് ശബരിമലയെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. സുപ്രീംകോടതിയെ ബഹുമാനമൊക്കെയുണ്ട്. എന്നാല്‍, നിയമവും മതവും ഒന്നിച്ച് കൊണ്ടുപോകാന്‍ ആകില്ലെന്ന് വ്യക്തിപരമായ അഭിപ്രായമെന്ന് ഷോയില്‍ രഞ്ജിനി പറഞ്ഞു. എന്റെ അഭിപ്രായത്തില്‍ മതവും...

പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചു പോയതിനാല്‍ വെള്ളം പിടിച്ചു നിര്‍ത്താന്‍ മണ്ണിനും കഴിയുന്നില്ല; കേരളത്തെ കാത്തിരിക്കുന്നത്...

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെയുണ്ടായ പാരിസ്ഥിതി സാഹചര്യങ്ങള്‍ മൂലം ഇത്തവണ വരള്‍ച്ച കനക്കും. ശക്തമായ വേനല്‍മഴ കിട്ടിയില്ലെങ്കില്‍ കേരളം വെള്ളം കുടിക്കാതെ ബുദ്ധിമുട്ടുമെന്നും ഇതില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകള്‍ കുടിവെള്ളം പോലും...

കേരളത്തിലെ തട്ടുകടകളില്‍ ഉള്‍പ്പെടെ ഇഡ്ഡലി ഉണ്ടാക്കുന്നത് തട്ടില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്… ജാഗ്രതൈ…!

ഞെട്ടിക്കുന്നതും ഏറെ ചിന്തിപ്പിക്കുന്നതുമായ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇഡ്ഡലിപോലുള്ള ഭക്ഷണസാധനങ്ങള്‍ പാചകംചെയ്യുമ്പോള്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നു. ഇപ്പോള്‍ കൊല്ലത്തുനിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പ്ലാസ്റ്റിക് ഇഡ്ഡലിയുടെ ഭീകരത...

വരും വര്‍ഷം മുതല്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച്; ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി...

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച് നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍...

സമ്മര്‍ദ്ദം കൂടിയാല്‍ മത്സരിക്കുമെന്ന് തുഷാര്‍; എസ്എന്‍ഡിപിയിലെ സ്ഥാനം രാജി വെച്ചിട്ടു മതി മത്സരമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബിഡിജെഎസ് പിളര്‍ന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോഴും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അത് എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചിട്ട് മതിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍...

‘സ്ഫടിക’ത്തിലേയ്ക്ക് പരിഗണിച്ചിരുന്നത് ശോഭനയെ; സിനിമയ്ക്ക് പേര് ‘ആടു തോമ’ എന്നും; ഭദ്രന്‍ പറയുന്നു

1995-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ചിത്രത്തില്‍ ആടുതോമയായി മോഹന്‍ലാലും അച്ഛനായ ചാക്കോ മാഷായി തിലകനും തകര്‍ത്ത് അഭിനയിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ കഥാപാത്രങ്ങളും...

കടല്‍ത്തീരത്തെ മഞ്ഞുസിംഹാസനത്തില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മുത്തശ്ശി; കണ്ണടച്ചു തുറക്കും മുന്‍പേ തിരയെടുത്തു…...

ജൂഡിത്ത് സ്ട്രെങ് എന്ന 77 കാരി മുത്തശ്ശിക്ക് ചെറുപ്പം മുതലേ ഒരു രാഞ്ജി ആകാനായിരുന്നു ആഗ്രഹം. ഡയമണ്ട് ബീച്ച് എന്ന് അറിയപ്പെടുന്ന ഐസ് കട്ടകള്‍ നിറഞ്ഞ ഐസ്ലന്‍ഡിലെ യോകുല്‍സാര്‍ലോണിനടുത്തുളള കടല്‍ത്തീരത്ത് കണ്ട മഞ്ഞുകട്ട...

‘ഞാനൊക്കെ മരിച്ചാല്‍ രാഹുല്‍ ഗാന്ധി കാണാന്‍ വര്വോടാ..?, കൃപേഷിന്റെ വാക്കുകള്‍ സത്യമാകുന്നു, രാഹുല്‍ ഗാന്ധി...

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇപ്പോഴും യഥാര്‍ത്ഥ പ്രതികള്‍ ആരെന്ന വിവരം പുറത്തെത്തിയിട്ടില്ല. ഇതിനിടെ കൃപേഷിന്റെ വീട്ടില്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എത്തുമെന്ന് വിവരം. ഈ...
- Advertisement -

Block title

0FansLike

Block title

0FansLike