25.8 C
Kerala, India
Wednesday, September 23, 2026

മധുരക്കിഴങ്ങിന്റെ തൊലി കളയേണ്ട

മധുരക്കിഴങ്ങ് പുഴുങ്ങുമ്പോള്‍ തൊലി നീക്കം ചെയ്ത് കഴിക്കുന്നവര്‍ അറിയാന്‍. ഉള്ള് പോലെ തന്നെ പോഷകമൂല്യമുള്ളതാണ് അവയുടെ തൊലിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. അവ നീക്കം ചെയ്യുന്നത്തിലൂടെ 20 ശതമാനം പോഷകങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകും. നാരുകള്‍...

പുതുവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് ചെയ്യേണ്ടത്

പുതുവസ്ത്രങ്ങള്‍ വാങ്ങി, അലക്കാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, ഈ ശീലം വലിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പാദന സമയത്ത് വസ്ത്രത്തില്‍ ഉപയോഗിച്ചിട്ടുള്ള കെമിക്കലുകള്‍, ഡൈകള്‍, ഫിനിഷിംഗിനു വേണ്ടി...

വിഷാദരോഗം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമോ

വിഷാദരോഗമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. സമ്മർദ്ദവുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവർത്തനം, നാഡീവ്യവസ്ഥയുടെ ക്രമക്കേട്, വിട്ടുമാറാത്ത വീക്കം എന്നിവയാണ് അപകടസാധ്യത വർദ്ധിപ്പിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ഹാർവാർഡുമായി ബന്ധപ്പെട്ട...

അറിയാം മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ

പോഷകങ്ങളാൽ സമ്പന്നമായ ഇലയാണ് മുരിങ്ങയില. വൈറ്റമിൻ സി, കാൽസ്യം, ഇരുമ്പ്, അത്യാവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങയില. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും എല്ലുകളുടെ ബലത്തിനും ശരീരത്തിന് ആവശ്യമായ ഊർജം പകരാനും സഹായിക്കുന്നതായി...

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം?

പലരിലുമുള്ള ഒരു സംശയമാണ് കോഴിയിറച്ചിയാണോ മുട്ടയാണോ ആരോ​ഗ്യത്തിന് നല്ലത് എന്നുള്ളത്. കൊളീൻ, ആരോഗ്യകരമായ കൊഴുപ്പ്‌, ആന്റി ഓക്‌സിഡന്റുകൾ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകൾക്കും ചർമത്തിനും മെറ്റബോളിക് ആരോ​ഗ്യത്തിനും മികച്ചതാണ്. ശരീര പ്രവർത്തനങ്ങൾക്ക്...

തടി കുറയ്ക്കാൻ അത്താഴം കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങൾ ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും. ആരോഗ്യവിദഗ്തർ പറയുന്നത്, അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളിൽ കഴിക്കണമെന്നാണ്. കാരണം അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും....

മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ പച്ചക്കറി

ശരീരത്തിന് വളരെ പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. എല്ലുകൾ, പേശികൾ, ചർമം, രക്തം എന്നിവയുടെ വളർച്ചയ്ക്ക് പ്രോട്ടീൻ നിർണായകമാണ്. മുട്ടയാണ് പ്രോട്ടീന്റെ മികച്ച ഉറവിടമായി നമ്മളിൽ പലരും കണക്കാക്കുന്നത്. എന്നാൽ മുട്ടയിൽ ഉള്ളതിനെക്കാൾ പ്രോട്ടീൻ...

ഡൽഹിയിൽ വായുമലിനീകരണം അതതീവ ഗുരുതരം

ഡൽഹിയിൽ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ പ്രദേശവാസികൾ ശ്വസിക്കുന്നത് വളരെ മോശം വായുവാണ്. ഡിസംബർ പകുതിയായതോടെ ഡൽഹിയിലെ പലയിടങ്ങളിലും വായുനിലവാര സൂചിക 600 കടന്നു. ചിലയിടങ്ങളിൽ ഇത് തീവ്രമായ...

അറിയാം കരിമ്പിന്റെ ആരോഗ്യ ഗുണങ്ങൾ

മധുരത്തിൻറെ സ്രോതസ്സെന്നതിനപ്പുറം നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് കരിമ്പ്. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയവ കരിമ്പിൽ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയ കരിമ്പിൻ ജ്യൂസ് ദാഹം മാറ്റാനും നിർജ്ജലീകരണത്തെ തടയാനും സഹായിക്കുമെന്ന് ആരോഗ്യവിദഗ്തർ...

ഭക്ഷണ പാക്കറ്റിന് മുന്നിൽതന്നെ നൂട്രീഷണൽ ലേബൽ പതിക്കണമെന്ന് ആവശ്യം

ഭക്ഷ്യവസ്തുക്കൾ പാക്കറ്റുകളിൽ വിൽക്കുമ്പോൾ അതിന്റെ ന്യൂട്രീഷൻ റിപ്പോർട്ട് കവറിന് മുന്നിൽ വ്യക്തമായി വായിക്കാൻ കഴിയുന്ന തരത്തിൽ പ്രിന്റ് ചെയ്യണമെന്ന ‘ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ്’ നടപ്പാക്കണമെന്ന് പാർലമെൻറിന്റെ സബോർഡിനേറ്റ് ലെജിസ്‍ലേഷൻ കമ്മിറ്റിയുടെ നിർദ്ദേശം....
- Advertisement -

Block title

0FansLike

Block title

0FansLike