64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം: സമാപന ചടങ്ങിലെ മുഖ്യാതിഥി മോഹൻലാൽ
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ 64-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
2026 ജനുവരി 14 മുതൽ 18 വരെ...
ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടിയത് എല്ലാ വഖ്ഫ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം
സംസ്ഥാനത്തെ വഖഫ് സ്വത്തുകൾ, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി നൽകിയതായും ഈ അവസരം മുഴുവൻ വഖഫ് സ്ഥാപനങ്ങളും...
ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ്; ഉദ്ഘാടനം ഡിസംബർ 23-ന്
യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമാകുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷൻ സജ്ജമാക്കിയ 'ക്ലൂ' (KLOO) മൊബൈൽ ആപ്ലിക്കേഷൻ...
പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിയില്‍ ഇപ്പോൾ അപേക്ഷിക്കാം
സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ...
ആള്‍ക്കൂട്ട കൊലപാതകത്തില്‍ കര്‍ശന നടപടി: മന്ത്രി ശിവന്‍കുട്ടി
വാളയാറില്‍ അതിഥി തൊഴിലാളി ആള്‍ക്കൂട്ടക്കൊലപാതകത്തിന് ഇരയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി. അതിഥി തൊഴിലാളിയുടെ മരണം അങ്ങേയറ്റം വേദനാജനകവും ഗൗരവതരവുമാണ്. മാനുഷിക പ്രശ്‌നമായി കണ്ടു മൃതദേഹം ചണ്ഡീസ്ഗഡില്‍...
വയനാട്ടില്‍ കടുവയുടെ ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു
വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരു മരണം. മാടപ്പള്ളി ദേവര്‍ഗദ്ധ ഉന്നതിയിലെ ഊരുമൂപ്പന്‍ കൂമനാണ് കൊല്ലപ്പെട്ടത്. വിറകുശേഖരിക്കാന്‍ പോയ കൂമനെ പുഴയോരത്തു വച്ച് കടുവ പിടികൂടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ കടുവയെ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍...
നിഖില വിമലിന്റെ ‘പെണ്ണ് കേസ്’: ട്രെയ്‌ലര്‍ റിലീസ് ചെയ്തു
നിഖില വിമല്‍ പ്രധാന കഥാപാത്രമാകുന്ന പുതുചിത്രം പെണ്ണ് കേസിന്റെ ട്രെയിലര്‍ പുറത്ത്. നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ഫെബിന്‍...
നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്ന് അസുഖം ഗുരുതരമായതോടെ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. ചിരിച്ചും ചിന്തിപ്പിച്ചും നാലരപതിറ്റാണ്ടോളം...
കേക്ക് നിർമാണത്തിൽ നിയന്ത്രണം, നിയമം തെറ്റിച്ചാൽ കർശന നടപടി
കേക്കുകള്‍ കൂടുതല്‍കാലം സൂക്ഷിക്കുന്നതിന് നിശ്ചിതതോത് മറികടന്ന് പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കുന്നത് നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. 32 സാമ്പിളുകള്‍ എടുത്തതില്‍ 10 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉല്‍പാദകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്...
മികച്ച ബ്രേക്ക്ഫാസ്റ്റിനായി തിരഞ്ഞെടുക്കാവുന്ന 3 ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഒരു ദിവസം ആരംഭിക്കുന്നതിന് പ്രഭാതഭക്ഷണം വളരെയധികം പ്രധാനമാണ്. ഇന്ത്യന്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന അവില്‍ , ഉപ്പുമാവ്, ഓംലെറ്റ് എന്നിവയ്ക്ക് ഓരോന്നിനും അതിന്റേതായ പോഷക ഗുണങ്ങളുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ആരോഗ്യവിദഗ്തര്‍. നിങ്ങളുടെ ജീവിതശൈലിയും...






























