24.8 C
Kerala, India
Thursday, September 3, 2026

പല്ലു തേച്ചാൽ ബ്രഷ് എവിടെ സൂക്ഷിക്കണം?

ബ്രഷ് കുളിമുറിയിൽ സൂക്ഷിക്കരുത്. കാരണം പലതരം മാലിന്യം അതിൽ കയറിക്കൂടുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ബ്രഷ് ചെയ്തശേഷം കഴുകി, അങ്ങനെത്തന്നെ അടച്ചുവെക്കാറാണ് നമ്മളിൽ പലരും ശീലമാക്കുന്നത്. എന്നാൽ പല്ലുതേച്ച ശേഷം ബ്രഷ് അടച്ചുവെക്കരുതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്....

പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും മാതളനാരങ്ങ

മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റ് പോളിഫെനോളുകൾ വിറ്റാമിൻ സി, കെ, ഫോളേറ്റ് പോലുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ സ്വാഭാവികമായി കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. കുടലിന്റെ...

ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കരുത്

ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ആഭരണങ്ങൾ ധരിച്ച ശേഷം പെർഫ്യൂം ഉപയോഗിക്കുന്നത് ഒഴിവാക്കുക. പെർഫ്യൂമിലെ ആൽക്കഹോളും മറ്റ് രാസവസ്തുക്കളും ആഭരണങ്ങളിൽ പ്രത്യേകിച്ച് സ്വർണ്ണം, വെള്ളി, അല്ലെങ്കിൽ ഫാഷൻ...

ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടോയ്ലറ്റ് വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതവൃത്തിയാക്കലും ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് ഓർമിപ്പിക്കുകയാണ് ആരോഗ്യവിദഗ്തർ. ടോയ്ലറ്റ് വൃത്തിയാക്കുന്നതിന് പലപ്പോഴും കഠിനമായ രാസുവസുക്കളാണ് നമ്മൾ ഉപയോ​ഗിക്കുന്നത്. ഇവ നമ്മുടെ ആരോഗ്യത്തെ...

കാലുകളിലെ നീര് ശ്രദ്ധിക്കാതെ പോകരുത്

കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കാറുണ്ടോ? ഈ അവസ്ഥയെ ഒ‍ഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലിൽ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോ​ഗ്യപ്രശ്നങ്ങളുടെയും സൂചനയാകാമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഹൃദയത്തിന് കാര്യക്ഷമമായി രക്തം പമ്പ്...

പ്രായം കുറയ്ക്കുന്ന നാല് ഭക്ഷണങ്ങൾ

ആരോഗ്യകരമായ വാർദ്ധക്യത്തിന് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ച് വ്യക്തമാക്കുകയാണ് ആരോഗ്യവിദഗ്തർ. ദഹിക്കാൻ എളുപ്പമുള്ള, പ്രോട്ടീനും ധാരാളം ഒമേഗ-3 ഫാറ്റിആസിഡുകളും അടങ്ങിയ സാൽമൺ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ ശരീര വീക്കം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം...

പച്ചക്കറികൾ വേവിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിൽ ഭാ​ഗമാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികൾ. ഇതിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതുമുൾപ്പെടെ ആരോ​ഗ്യത്തിന് മികച്ചതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. പച്ചക്കറി എപ്പോഴും...

കാരറ്റ് ഇലകളോടു കൂടിയത് വാങ്ങിയാൽ ഇരട്ടി ഗുണം

കാരറ്റ് വാങ്ങുമ്പോൾ ഇലകളോടു കൂടിയതാണെങ്കിൽ അത് ഇരട്ടി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ഓർമ്മിപ്പിച്ച് ആരോഗ്യവിദഗ്തർ. കാരണം, ഇവയിൽ ധാരാളം കാൽസ്യവും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും...

കോവിഡിന് ശേഷം ഹൃദ്രോഗതഗികളുടെ എണ്ണത്തിൽ നാലുമടങ്ങ് വർധന

കോവിഡ് മഹാമാരിക്കുശേഷം ഹൃദ്രോഗത്തിൽ നാലുമടങ്ങ് വർധനയുണ്ടായതായി പഠനം. കൊറോണ വൈറസ് കാരണം രക്തക്കുഴലുകളിലെ കോശങ്ങളിലുണ്ടായ വീക്കമായിരിക്കാം ഇതിനു കാരണമെന്നും ചെന്നൈയിലെ ഓമാന്ദുരാർ ഗവ. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നടത്തിയ പഠനത്തിലാണ് ഈക്കാര്യം...

ധമനികൾ ബ്ലോക്ക് ആകുന്നത് ഇങ്ങനെ

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണകാരണങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ധമനികളിൽ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ഇപ്പോഴിതാ, ധമനികളിലൂടെയുള്ള രക്തയോട്ടം എങ്ങിനെയാണ് തടസ്സപ്പെടുന്നത് എന്നതിനെക്കുറിച്ച് വ്യക്തമാക്കുകയാണ്...
- Advertisement -

Block title

0FansLike

Block title

0FansLike