26.5 C
Kerala, India
Thursday, July 30, 2026

ഇറ്റലിയിൽ നിന്നെത്തിയ 52 പേരിൽ 10 പേർക്ക് കോവിഡ് രോഗലക്ഷണം

ഇന്നലെ രാത്രി ഇറ്റലിയിൽ നിന്ന് വിമാനത്താവളത്തിലെത്തിയ 52 പേരിൽ 10 പേർക്ക് കോവിഡ് 19 രോഗലക്ഷണം. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇറ്റലിയിൽനിന്നെത്തിയവരിൽ 2 കുട്ടികളും 2 ഗർഭിണികളും...

ശ്രദ്ധിക്കുക: ഇറ്റലിയിൽ നിന്ന് നാട്ടിലെത്തിയ രോഗബാധിതർ സഞ്ചരിച്ച വഴികൾ

രോഗബാധിതരായ മൂന്ന്പേർ സഞ്ചരിച്ച വഴികളിലും സന്ദർശിച്ച സ്ഥലങ്ങളിലും  താഴെ പറയുന്ന സമയങ്ങളിൽ ഉണ്ടായിരുന്നവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുക. പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ജനങ്ങൾ സ്വമേധയാ മുന്നോട്ട് വന്നു നിരീക്ഷണത്തിനു വിധേയരാകണമെന്ന് നിർദേശിക്കുന്നു. ...

കോവിഡ് 19: ഡോ. ഷിനു ശ്യാമളനെതിരെ സര്‍ക്കാര്‍ കേസെടുത്തു

കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച ഡോ. ഷിനു ശ്യാമളനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തെറ്റായ വാര്‍ത്ത നല്‍കി ആരോഗ്യവകുപ്പിനെ...

സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി

കൊച്ചി: ഇന്നലെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ...

കോവിഡ് 19: കടുത്ത പ്രതിരോധ നടപടികളുമായി സർക്കാർ

വാർത്ത സമ്മേളനത്തിലൂടെ മുഖ്യമന്ത്രി പങ്കുവെച്ച മന്ത്രിസഭ യോഗത്തിലെ തീരുമാനങ്ങൾ * ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകൾക്ക് മാർച്ച് മാസം അവധി പ്രഖ്യാപിച്ചു. എന്നാൽ എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകൾ അതീവ ജാഗ്രതയോടെ നടത്തും. *...

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ആറ് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 12 ആയി. ഇതിൽ നാല് പേർ ഇറ്റലിയിൽ നിന്ന് വന്നവരും ബാക്കിയുള്ളവർ അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുമാണ്. ഉത്സവങ്ങളും മറ്റു...

സംസ്ഥാനത്ത് രണ്ട് കോവിഡ് 19 കൂടി സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ രണ്ട് പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇരുവരും.  ഇറ്റലിയിൽ നിന്ന് വന്ന രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരാണ് ഇവർ രണ്ടു പേരും. രോഗികളുടെ...

സംസ്ഥാനത്ത് സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നല്കാൻ മന്ത്രിസഭ തീരുമാനമെടുത്തത്. അംഗൻവാടികൾക്കും അവധി ബാധകമാണെന്നും...

ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ആദ്യസംഘം നാട്ടില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലെത്തിച്ചു. ഇന്ത്യയുടെ സൈനിക വിമാനത്തിലാണ് 58 പേരടങ്ങുന്ന സംഘമെത്തിയത്. ഗസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തിലാണ് വിമാനം വന്നിറങ്ങിയത്. അവിടെ യാത്രക്കാര്‍ക്കുള്ള ചികിത്സാ...

കോവിഡ് 19; കേരളം അതീവ ജാഗ്രതയിൽ

കോവിഡ് 19 നിലനിൽക്കുന്നതിനാൽ കേരളം അതീവ ജാഗ്രതയിലാണ്. പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ നീയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് 19 നേരിടാൻ കേരളം സജ്ജമെന്ന് സർക്കാർ. കോവിഡ് വിലയിരുത്താനും പ്രതിരോധ നടപടികൾ ചർച്ച ചെയ്യാനുമായി ഇന്ന്...
- Advertisement -

Block title

0FansLike

Block title

0FansLike