26.5 C
Kerala, India
Thursday, July 30, 2026

S.S.L.C , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കമായി

ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി, പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. സംസ്ഥാനത്ത് മൊത്തം 13,74,000 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. കോവിഡ് ബാധിത മേഖലകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും മുൻകരുതലുമായി സർക്കാർ. നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന്...

13 പേർക്ക് കോവിഡ് 19 രോഗ ലക്ഷണം

കേരളത്തിൽ കോവിഡ് 19 ബാധിച്ച 6 പേർക്ക് പുറമെ 13 പേർക്ക് കോടി രോഗ ലക്ഷണം കണ്ടെത്തി. ഇവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. പത്തനംതിട്ടയിൽ അഞ്ചും കൊല്ലത്ത് അഞ്ചും കോട്ടയത്ത് മൂന്നും പേരാണ് ഐസൊലേഷനിൽ...

കൊച്ചിയിൽ 3 വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ 3 വയസുള്ള കുട്ടിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതോടെ കേരളത്തിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി....

കോഴിക്കോട് വേങ്ങേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഭോപ്പാലിൽ നടത്തിയ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിൽ വളർത്തുന്ന പക്ഷികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വേങ്ങേരിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നു ദഹിപ്പിക്കും. കൂടാതെ വേങ്ങേരിക്ക്...

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ വാർത്ത വിതരണ പ്രേക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്...

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയബാദ് സ്വദേശിയാണ് ഇയാള്‍. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ഔദ്യോഗിക കണക്ക് 30 ആയി. അതേസമയം, യു.എ.ഇയില്‍ ഒരു ഇന്ത്യന്‍...

കേരളത്തിലെ പ്രായമേറിയ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം

തിരുവനന്തപുരം: പഠനത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞ മലയാളികളുടെ സ്വന്തം അമ്മുമ്മമാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം. പഠനമികവിനുള്ള രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്‌കാരമാണ് മലയാളികളായ ഭഗീരഥിയമ്മയ്ക്കും കാര്‍ത്ത്യായിനി അമ്മയ്ക്കും ലഭിച്ചത്. 2018ലെ തുല്യതാ പരീക്ഷയില്‍...

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് തന്റെ പാര്‍ട്ടിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര...

പഠനത്തോടൊപ്പം തൊഴിലിന് സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: പഠനത്തോടൊപ്പം തൊഴില്‍ സര്‍ക്കാര്‍ നയമായി അംഗീകരിച്ചു. പഠനത്തിന്റെ ഇടവേളകളിലെ പാര്‍ട്ട്‌ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 18-നും 25-നും ഇടയിലുള്ള പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍...

സുമനസുകള്‍ കനിഞ്ഞു;ആരോമലിന്റെ ചികിത്സയ്ക്ക് മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷം രൂപ

കൊല്ലം: അപകടത്തില്‍പ്പെട്ട ആരോമലിന്റെ അടിയന്തിര ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷത്തില്‍പ്പരം രൂപ. ഗുരുതരപരിക്കേറ്റ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യുഐടി) യിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ...
- Advertisement -

Block title

0FansLike

Block title

0FansLike